അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജാതിയുടെ പേരിൽ ദ്രൂവീകരണത്തിന് ശ്രമിച്ച കോൺഗ്രസ് നേതാവ് രാഹുലിനെതിരെ വിമർശനം ശക്തമാവുന്നു. അയോദ്ധ്യയിലെ ചടങ്ങിന് എത്താതിരുന്ന ഐശ്വര്യയെയും ഉൾപ്പെടുത്തി വിവാദ പ്രസ്താവന നടത്തിയതോടെയാണ് രാഹുൽ വെട്ടിലായത്. പ്രയാഗ് രാജിലെ ജോഡോ യാത്രയ്‌ക്കിടെയായിരുന്നു പ്രസ്താവന.
സോഷ്യൽ മീഡിയയിൽ വയനാട് എം.പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇല്ലാതിരുന്ന ഐശ്വര്യയുടെ പേര് വിവാദത്തിലേക്ക് എന്തിനാണ് വലിച്ചിഴയ്‌ക്കുന്നത് എന്ന് ചോദിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ രാഹുൽ നുണകളുടെ രാജകുമാരനാണെന്നും പരിഹസിച്ചു.
നിങ്ങൾ രാമക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ കണ്ടിരുന്നോ? അത് നടക്കുമ്പോൾ ഐശ്വര്യ വീട്ടിലായിരുന്നു. അവിടെയുണ്ടായിരുന്ന ഞങ്ങളുടെ പ്രധാനമന്ത്രി ഒബിസി സമുദായത്തിൽ നിന്നുള്ള ആളാണ്. രാഷ്‌ട്രീയം ഇത്രയും തരംതാണ നിലയിലായല്ലോ എന്ന് മറ്റൊരു യൂസർ കുറിച്ചു.
Arre jhutho ka sardar @RahulGandhi Aishwarya rai apne ghar par thi,Ram mandir ab tak nahin gayi hain 😂
Aur humare pardhan sevak PM wahan thay aur woh OBC hain,tu maane ya na maane 🤣— Lotus 🪷🇮🇳 (@LotusBharat) February 18, 2024
“>
Modi didn’t showered petals on Amitabh Bachchan or Aishwarya Rai
But he did on the workers who built the Mandir
Anyhow can he tell me from which caste are these?
How can he say not a single obc St SCs were there?
Did he checked the list of everyone who visted or interviewed them? pic.twitter.com/rFKEFS5C1w— Rahul (@Rahul25590) February 19, 2024