വിദ്യാർത്ഥികൾ ഇനി മൊബൈൽഫോൺ ക്ലാസ് മുറികളിൽ ഉപയോഗിക്കേണ്ട; പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദ്യാർത്ഥികൾ ഇനി മൊബൈൽഫോൺ ക്ലാസ് മുറികളിൽ ഉപയോഗിക്കേണ്ട; പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 08:13 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: സ്‌കൂളുകളിൽ കുട്ടികൾക്കിടയിലുള്ള മൊബൈൽഫോൺ ഉപയോഗം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലിരുന്ന് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുറയ്‌ക്കുന്നതിനായി സ്‌കൂളുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി.

” സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലുള്ള ഫോൺ ഉപയോഗം വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ക്ലാസ് മുറികളിൽ ഇരുന്നുള്ള വിദ്യാർത്ഥികളുടെ മൊബൈൽഫോൺ ഉപയോഗം അവരെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കുന്നു. ചില സ്‌കൂളുകൾ ഇതിനോടകം തന്നെ മൊബൈൽ ഫോണുകൾ നിർത്തലാക്കിയിട്ടുണ്ട്. മറ്റു സ്‌കൂളുകളും വിദ്യാർത്ഥികൾ മൊബൈൽഫോൺ കൊണ്ടു വരുന്നത് നിർത്തലാക്കേണ്ടതുണ്ട്. ഇതുമായി സംബന്ധിച്ച പുതിയ മാർഗ രേഖകൾ സ്‌കൂളുകൾക്ക് നൽകും.”- ഋഷി സുനക് പറഞ്ഞു.

സ്‌കൂൾ കുട്ടികൾക്കിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം എങ്ങനെ ഇവരുടെ ശ്രദ്ധ തിരിക്കുന്നുവെന്നതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ ഫോൺ കോളുകളും മെസേജുകളും വന്ന് നമ്മുടെ ശ്രദ്ധ എങ്ങനെ തിരിക്കുന്നു എന്നു സ്വയം ചിത്രീകരിച്ച വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.

We know how distracting mobile phones are in the classroom.

Today we help schools put an end to this. pic.twitter.com/ulV23CIbNe

— Rishi Sunak (@RishiSunak) February 19, 2024

യുകെയിലെ കണക്കുകൾ പ്രകാരം 12 വയസിന് മുകളിൽ പ്രായം വരുന്ന 97 ശതമാനം വിദ്യാർത്ഥികൾക്കും മൊബൈൽഫോണുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ആവശ്യമാണ്. എന്നാൽ പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള മൊബൈൽഫോൺ ഉപയോഗം ആവശ്യമില്ല. ഇന്ന് ഏവരും ഡിജിറ്റൽ ലോകത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാൽ ഇത് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും ഋഷി സുനക് പറഞ്ഞു.

Tags: britainMobile Phonerishi sunak
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies