മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരുവിലെ വിഭൂതിപുരയിലെ വസതിയിൽ ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. ദാവണഗെര സ്വദേശികളായ എം. രാഘവേന്ദ്ര (38), ...
























