താനെ: ആറ്റുകാൽ ദേവി പൊങ്കാല ദിവസമായ ഫെബ്രുവരി 25 ഞായർ കൽവ, ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ മഹിളാഭക്തർക്കായി ‘പൊങ്കാല’ നടത്തപ്പെടുന്നു.പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ക്ഷേത്ര ഓഫീസുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. പൊങ്കാലയ്‌ക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും (കലം, തവി, വിറക്, ചൂട്ട്, ഇഷ്ടിക, അരി, ശർക്കര, നെയ്യ്, ചെറുപഴം) മുതലായവ ക്ഷേത്രത്തിൽ നിന്നും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
Ph:88288 29899
89280 50846















