ശക്തമായ പ്രതിരോധ ബന്ധം ഉറപ്പാക്കും; യുഎസ് ഇൻഡോ പസഫിക് കമാൻഡ് അഡ്മിറലുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സേനാ മേധാവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തമായ പ്രതിരോധ ബന്ധം ഉറപ്പാക്കും; യുഎസ് ഇൻഡോ പസഫിക് കമാൻഡ് അഡ്മിറലുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 07:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇൻഡോ-പസഫിക് കമാൻഡിന്റെ അഡ്മിറൽ ജോൺ ക്രിസ്റ്റഫർ അക്വിലിനോയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. അമേരിക്കയും ഇന്ത്യയും നേരിടുന്ന സമകാലിക സുരക്ഷാ വെല്ലുവിളികളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. സുരക്ഷാ വെല്ലുവിളികളെ കുറിച്ചും ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ കുറിച്ചും മികച്ച രീതിയിൽ ചർച്ച നടന്നതായി ഹെഡ്ക്വാർട്ടേഴ്സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

” സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, യുഎസ് ഇൻഡോപാകോം അഡ്മിറൽ ജോൺ സി അക്വിലിനോ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിച്ച് കൊണ്ട് സമകാലിക സുരക്ഷാ വെല്ലുവിളികൾ, തന്ത്രപരമായ താത്പര്യങ്ങൾ, ഉഭയകക്ഷി പ്രതിരോധ സഹകരണം എന്നീ വിഷയങ്ങളിൽ കാര്യക്ഷമമായ ചർച്ച നടന്നതായി” എച്ച്ക്യു ഐഡിഎസ് എക്‌സിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം ലോക്ഹീഡ് മാർട്ടിൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധി സംഘവുമായും ജനറൽ അനിൽ ചൗഹാൻ സംവദിച്ചിരുന്നു. മേക്ക് ഇന്ത്യ ഇന്ത്യയുമായും ഇന്ത്യൻ പ്രതിരോധ വ്യവസായവുമായും ബന്ധപ്പെട്ടായിരുന്നു ചർച്ച. ഇന്റർനാഷണൽ ബിസിനസ് വൈസ് പ്രസിഡന്റ് റെയ്മണ്ട് പിസെല്ലിയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയതെന്നും എച്ച്ക്യു ഐഡിഎസിന്റെ മറ്റൊരു പോസ്റ്റിൽ പറയുന്നു. എയറോസ്‌പേസ് മേഖലയിലുള്ള ഉത്പന്നങ്ങളുടെ നിർമ്മാണം, ഗവേഷണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ലോക്ക്ഹീഡ് മാർട്ടിൻ.

 

Tags: defenceCHIEF OF DEFENCE STAFFUS Indo-Pacific Command
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies