എന്തിനാണ് സ്ത്രീകളെ താഴ്ത്തിക്കെട്ടുന്നത്?; പ്രസം​ഗത്തിന് ശ്രദ്ധ ലഭിക്കാനാണോ?: കോൺ​ഗ്രസ് എം.പി രാഹുലിനെ വിമർശിച്ച് ഗായിക സോന മൊഹപാത്ര
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

എന്തിനാണ് സ്ത്രീകളെ താഴ്‌ത്തിക്കെട്ടുന്നത്?; പ്രസം​ഗത്തിന് ശ്രദ്ധ ലഭിക്കാനാണോ?: കോൺ​ഗ്രസ് എം.പി രാഹുലിനെ വിമർശിച്ച് ഗായിക സോന മൊഹപാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിക്ക് നേരെ കോൺ​ഗ്രസ് നേതാവ് രാഹുൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഗായിക സോന മൊഹപാത്ര. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് സോനയുടെ വിമർശനം.

ചില രാഷ്‌ട്രീയക്കാർ പ്രസം​ഗത്തിന് ശ്രദ്ധ ലഭിക്കാനായി സ്ത്രീകളെ താഴ്‌ത്തിക്കെട്ടുന്നത് എന്തിനാണെന്നായിരുന്നു ​സോനയുടെ ചോദ്യം. മാത്രമല്ല ഐശ്വര്യ റായ് മനോഹരമായി നൃത്തം ചെയ്യാറുണ്ടെന്നും അവരുടെ നൃത്തത്തെ അവഗേളിച്ച രാ​ഹുലിനെ ഗായിക ഓർമിപ്പിച്ചു. ന്യായ് യാത്രയ്‌ക്കിടെ ഒരു പൊതു പ്രസംഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശം. ചടങ്ങിൽ ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തതെന്നും മറ്റാരെയും ക്ഷണിച്ചില്ലെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.

What’s with politicians demeaning women in their speeches to get some brownie points in a sexist landscape?Dear #RahulGandhi ,sure someone has demeaned your own mother, sister similarly in the past & irrespective you ought to know better? Also, #AishwaryaRai dances beautifully.🙏🏾

— Sona Mohapatra (@sonamohapatra) February 21, 2024

പ്രാണപ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കാത്ത ഐശ്വര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കുന്നത് എന്തിനാണ്., രാഹുൽ നുണകളുടെ രാജകുമാരനാണ് തുടങ്ങി രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ബിജെപിയും വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഐശ്വര്യയെ അവഹേളിച്ച രാഹുൽ വീഴ്ചകളിലേക്ക് കൂപ്പുകുത്തുകയാണ്. ഒരു കന്നഡക്കാരിയെ അപമാനിച്ചിട്ടും രാഹുലിനെതിരെ പ്രതികരിക്കാൻ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറാകുന്നില്ലെന്നും ബിജെപി വിമർശിച്ചു.

Tags: TemplerahulAishwaryaReaction to hate commentSona Mahapathra
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies