ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പല്ലിനിടയിൽ കുത്തുന്ന ശീലമുണ്ടോ? എങ്കിൽ സൂചിയും ടൂത്ത് പിക്കും എടുക്കുന്നതിന് മുന്നേ ഇതറിഞ്ഞോളൂ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പല്ലിനിടയിൽ കുത്തുന്ന ശീലമുണ്ടോ? എങ്കിൽ സൂചിയും ടൂത്ത് പിക്കും എടുക്കുന്നതിന് മുന്നേ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 11:31 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ പല്ലിനിടയിൽ കുത്താനുള്ള സൂചിയോ, ടൂത്ത് പിക്കോ അന്വേഷിച്ചു നടക്കുന്നത് പലരുടെയും വീട്ടിലെ നിത്യ കാഴ്ചയായിരിക്കും. ഇറച്ചിയോ മീനോ ഉണ്ടാക്കിയ ദിവസങ്ങളിലാണെങ്കിൽ ഈ വസ്തുക്കൾ അന്വേഷിച്ചു നടക്കുന്നവരുടെ എണ്ണം കൂടുതലുമായിരിക്കും. പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ധൃതിയിൽ ആഞ്ഞൊരു കുത്ത് കുത്തിയാൽ പിന്നെ മോണയിൽ നിന്നും രക്തം വരുന്നതും കാണാം. ഇത്തരത്തിൽ പല്ലിനിടയിൽ സ്ഥിരമായി കുത്തുന്ന സ്വഭാവക്കാരാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

സാധാരണയായി പല്ലിനിടയിൽ കുത്താൻ സൂചി പിന്നോ, ടൂത്ത് പിക്കോവായിരിക്കും നാം ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം വസ്തുക്കളുടെ ഉപയോഗം മോണയിൽ നിന്നും രക്തം വരുന്നതിനും അത് പിന്നീട് മോണവീക്കം പോലുള്ള രോഗങ്ങളിലേക്ക് വഴിമാറുന്നതിനും കാരമമാകുന്നു. ഇത് പല്ലുകൾ പെട്ടന്ന് ഇളകി പോകുന്നതിനും മോണയിൽ പഴുപ്പുണ്ടാക്കുന്നതിനും കാരണമാകുന്നു. ദ്രവിച്ച പിന്നുകൾ വായയിലിടുമ്പോൾ ഇത് മറ്റു പല ഇൻഫെക്ഷനുകളിലേക്കും വഴി വയ്‌ക്കും. ഇത്തരം സാഹചര്യങ്ങളിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പിന്നെ എന്ത് ചെയ്യും? ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം..

പല്ലുകൾക്കിടയിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങുന്നതിന് പലതുണ്ട് കാരണങ്ങൾ. പല്ലുകൾക്കിടയിലുള്ള അകലം കൂടുമ്പോഴും പല്ലിന് തേയ്മാനം സംഭവിക്കുമ്പോഴും ഇത്തരത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങുന്നു. ശരിയായ ദന്തശുചിത്വം പാലിക്കുക എന്നതാണ് ഇതിനുള്ള ഏക മാർഗം. ദിവസവും ശരിയായ രീതിയിൽ രണ്ട് നേരം ബ്രഷ് ചെയ്യുക. ആറ് മാസത്തിലൊരിക്കൽ ദന്തവിദഗ്ധനെ കണ്ട് പല്ലിന്റെ അപാകതകൾ പരിഹരിക്കുക. മോണയിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് ഫ്‌ളാപ് സർജറി ചെയ്യുവാനും മോണയിൽ മരുന്നുകൾ ഉപയോഗിച്ച് വൃത്തിയാക്കുന്ന രീതികൾ സ്വീകരിക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു.

Tags: HealthteethSUB
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies