ഭാരതത്തിന്റെ നൃത്തകലാരൂപങ്ങളെ ആഘോഷമാക്കി എയർ ഇന്ത്യ; പുതിയ സുരക്ഷാ വീഡിയോ പുറത്തിറക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ നൃത്തകലാരൂപങ്ങളെ ആഘോഷമാക്കി എയർ ഇന്ത്യ; പുതിയ സുരക്ഷാ വീഡിയോ പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2024, 08:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എയർ ഇന്ത്യയുടെ പുതിയ സുരക്ഷാ വീഡിയോ പുറത്തിറക്കി. ഇന്ത്യയിലെ വിവിധ നൃത്ത കലാരൂപങ്ങൾ കോർത്തിണക്കിയാണ് എയർ ഇന്ത്യ സുരക്ഷാ വീഡിയോ പുറത്തിറക്കിയത്. സീറ്റ് ബെൽറ്റ് ഇടുന്നത് മുതൽ വിമാനത്തിനുള്ളിൽ പാലിക്കേണ്ട നിബന്ധനകൾ വരെ ഉൾപ്പെടുത്തിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെ‌ട്ട എല്ലാ നൃത്ത കലാരൂപങ്ങളെയും വീഡിയോയിൽ കാണാം. വിമാനത്തിനുള്ളിൽ പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ നിർദ്ദേശങ്ങൾ നൃത്തത്തിലൂടെ വിവരിക്കുന്നതാണ് വീഡിയോ. ഭരതനാട്യം, ഒഡീസി, കഥകളി, മോഹിനിയാട്ടം, കഥക്, ഘൂമർ, ബിഹു, ഗിദ്ദ എന്നീ നൃത്ത രൂപങ്ങളിലൂടെയാണ് സുരക്ഷാ നിർദ്ദേശങ്ങൾ വിവരിക്കുന്നത്.

For centuries, Indian classical dance and folk-art forms have served as medium of storytelling and instruction. Today, they tell another story, that of inflight safety.

Presenting Air India’s new Safety Film, inspired by the rich and diverse dance traditions of India.#FlyAI… pic.twitter.com/b7ULTRuX1Z

— Air India (@airindia) February 23, 2024

ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യവുമായ നൃത്ത പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ ഒരുക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ശങ്കർ മഹാദേവനാണ് വീഡിയോയുടെ സം​ഗീതം നിർവഹിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം വരച്ചുകാണിക്കാനാണ് വീഡിയോ തയ്യാറാക്കിയതെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു.

Tags: videoairindai
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies