രാമഭക്തരുമായി അയോദ്ധ്യയിലേക്ക്; ത്രിപുരയിൽ ആസ്ത ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മണിക് സാഹ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമഭക്തരുമായി അയോദ്ധ്യയിലേക്ക്; ത്രിപുരയിൽ ആസ്ത ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മണിക് സാഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

അ​ഗർത്തല: ത്രിപുരയിൽ നിന്നും അയോദ്ധ്യാ രാമക്ഷേത്രത്തിലേക്കുള്ള ആ​ദ്യ ആസ്ത ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മാണിക് സാഹ. അ​ഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും നിരവധി തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടത്. ബിജെപി ത്രിപുര അദ്ധ്യക്ഷൻ റജിബ് ഭട്ടാചാര്യയും ഭക്തരെ യാത്ര അയക്കുന്നതിനായി റെയിൽവേ സ്റ്റേഷനിലെത്തി.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും 200-ലധികം ആസ്ത ട്രെയിനുകളാണ് അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നത്. ഓരോ ആസ്ത ട്രെയിനിലും 20 സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുന്നു. ഒരു ട്രെയിനിൽ ഏകദേശം 1,400 പേർക്ക് യാത്ര ചെയ്യാം. കൂടാതെ യാത്രക്കാർക്ക് വേണ്ടി നിരവധി സൗകര്യങ്ങളും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ​ദിനംപ്രതി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് രാമക്ഷേത്രത്തിലെത്തുന്നത്.

ഡി​സംബർ അവസാനത്തോടെയാണ് ആസ്ത സ്പെഷ്യലുകൾക്കുള്ള നയം റെയിൽവേ
പുറത്തിറക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ‘സാമൂഹിക-സാംസ്‌കാരിക’ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ആസ്ത ട്രെയിനുകൾ സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആധാർ നമ്പർ, വിലാസം, കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്. കൂടാതെ യാത്രക്കാർക്കായി സൗജന്യ ഭക്ഷണം ഉൾപ്പെടെയുള്ള ഓൺബോർഡ് സേവനങ്ങളും ആസ്തയിൽ ഒരുക്കിയിട്ടുണ്ട്.

Tags: trainAyodhya2024astha
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies