വ്യാജ പരിക്കും വിലപ്പോയില്ല..! പണികിട്ടുമെന്ന് ഉറപ്പായതോടെ ശ്രേയസിന്റെ പൂഴിക്കടകൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വ്യാജ പരിക്കും വിലപ്പോയില്ല..! പണികിട്ടുമെന്ന് ഉറപ്പായതോടെ ശ്രേയസിന്റെ പൂഴിക്കടകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 06:27 pm IST
FacebookTwitterWhatsAppTelegram

വാർഷിക കരാർ അടക്കം റദ്ദാക്കുമെന്ന് ഭീതി പരന്നതോടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ തയാറായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി സെമി ഫൈനലിന് അവൈലബിളാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ താരം അറിയിച്ചു. തമിഴ്നാടാണ് സെമിയിൽ മുംബൈയുടെ എതിരാളികൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ശ്രേയസിന്റെ മനംമാറ്റം റിപ്പോർട്ട് ചെയ്തത്.

ക്വാർട്ടറിൽ നിന്നടക്കം പരിക്കിന്റെ പേരിൽ വിട്ടുനിന്ന താരത്തിന്റെ വാദങ്ങൾ പൊളിച്ചത് ദേശീയ ക്രിക്കറ്റ് അക്കാദമിയായിരുന്നു. പുറത്ത് പരിക്കേറ്റന്ന താരത്തിന്റെ വിശദീകരണം വന്നതിന് പിന്നാലെ എൻ.സി.എ നൽകിയ റിപ്പോർട്ടിൽ ശ്രേയസിന് പുതിയ പരിക്കുകളൊന്നും ഇല്ലെന്ന് അവർ ബിസിസിഐയും എംസിഎയെയും അറിയിച്ചിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ടീമിലുണ്ടായിരുന്നെങ്കിലും നിറം മങ്ങിയ പ്രകടനമായിരുന്നു ശ്രേയസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു. രഞ്ജിട്രോഫി കളിക്കാതെ മുങ്ങിയ താരങ്ങൾക്ക് ബിസിസിഐ സെക്രട്ടറി മുന്നറിയിപ്പ് നൽകുകയും കാര്യങ്ങൾ വിശദീകരിച്ച് മെയിൽ അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രോഹിത് ശർമ്മയും ഇത്തരം താരങ്ങളെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് തുറന്നടിച്ചിരുന്നു. ഇതാണ് ശ്രേയസിന്റെ മലക്കം മറിച്ചിലിന് കാരണം.

Tags: availableMumbaiShreyas IyerSemi-FinaltrophyRanji
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies