അടിസ്ഥാനസൗകര്യത്തിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്; സർക്കാരിൻ്റെ ലക്ഷ്യം വികസനം: ഏകനാഥ് ഷിൻഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

അടിസ്ഥാനസൗകര്യത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്ത്; സർക്കാരിന്റെ ലക്ഷ്യം വികസനം: ഏകനാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 11:32 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയുടെ വികസനം മാത്രമാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. തന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി എന്നതിനല്ല മറിച്ച് സാധാരണക്കാരന് വേണ്ടി നിലകൊള്ളുക എന്നതിനാണ് പ്രാധാന്യം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ താഴേത്തട്ടിൽ ഉള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് താന്റെ രീതി. സ്വകാര്യമാദ്ധ്യമ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംവിഎ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ മെട്രോ കാർഷെഡ് അടക്കമുള്ള പദ്ധതികൾതങ്ങൾ പുനരാരംഭിച്ചു. സംസ്ഥാനത്ത് അതിവേഗ വികസനമാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്താണ്. സമൃദ്ധി മഹാമാർഗ്, 337 കിലോമീറ്റർ മെട്രോ ലൈൻ, വെർസോവ-പാൽഘർ തീരദേശ റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങൾക്ക് പ്രയോജനകരമാണ്. ഈ പ്രോജക്ടുകൾ ഒക്കെ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാൻ സാധിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം കർഷകരുടെ പ്രശ്‌നങ്ങൾക്കാണ്‌ താൻ മുൻഗണന നൽകിയത്. എംവിഎ സർക്കാർ മറാത്ത വാഡ വാട്ടർ ഗ്രിഡ് പദ്ധതി നിർത്തിയെങ്കിലും തങ്ങൾ പുനരാരംഭിച്ചു. സംസ്ഥാനത്ത് 120 ജലസേചന പദ്ധതികളാണ് തങ്ങൾ ആരംഭിച്ചത്. ഇതുവഴി 120 ഹെക്ടർ പ്രദേശം ജലസേചനത്തിന് കീഴിലാക്കി. രാജ്യം ഉടൻ തന്നെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി മോദിക്കുണ്ട്. അതിൽ, മഹാരാഷ്‌ട്രയ്‌ക്ക് വൻ സംഭാവനയുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിനായി നിരവധി വികസന പദ്ധതികൾ ആരംഭിച്ചതായും ഷിൻഡെ പറഞ്ഞു.

Tags: Eknadh shinde
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies