‌കേരളത്തിലും കോൺഗ്രസിന് കൈപതറി‌; പദ്മജാ വേണു​ഗോപാൽ ബിജെപിയിൽ; ആകെ തകർന്ന് യുഡിഎഫ് നേതൃത്വം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌കേരളത്തിലും കോൺഗ്രസിന് കൈപതറി‌; പദ്മജാ വേണു​ഗോപാൽ ബിജെപിയിൽ; ആകെ തകർന്ന് യുഡിഎഫ് നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളാ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ കേരള പ്രഭാരി പ്രകാശ് ജവേദ്ക്കാറിൽ നിന്നാണ് പദ്മജ അം​ഗത്വം സ്വീകരിച്ചത്. ജവേദ്ക്കാറുമായി ഇന്ന് പദ്മജ ചർച്ച നടത്തിയിരുന്നു. ചർച്ചയ്‌ക്ക് പിന്നാലെയാണ് പദ്മജ ബിജെപി ആസ്ഥാനത്തെത്തിയത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായും പദ്മജ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി, രാഷ്‌ട്രീയകാര്യ സമിതി അം​ഗം, മഹിളാ കോൺ​ഗ്രസ് സംസ്ഥാന നേതാവ് എന്നീ ചുമതലകളിൽ പദ്മജ പ്രവർത്തിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകളിലും പദ്മജ കോൺ​ഗ്രസിനെ പ്രതിനിധീകരിച്ച് തൃശൂരിൽ നിന്ന് മത്സരിച്ചിരുന്നു.

പദ്മജയുടെ മാറ്റം കോൺ​ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരച്ചടിയാണ്. ലോക്സാഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബിജെപിയിൽ അം​ഗത്വം സ്വീകരിക്കാനുള്ള പദ്മജയുടെ തീരുമാനം കോൺ​ഗ്രസിനേറ്റ കടുത്ത ആഘാതമായി തുടരും.  നിലവിൽ ദേശീയ തലത്തിൽ കോൺ​ഗ്രസിൽ തുടരുന്ന കൊഴിഞ്ഞുപോക്ക് പദ്മജയുടെ രാജിയോടെ കേരളത്തിലും ശക്തിപ്രാപിക്കുകയാണ്.

മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനും ദേശീയ നേതാവുമായിരുന്ന അനിൽ ആന്റണിയുടെ രാജിയും കോൺ​ഗ്രസിനെ വലിയ തോതിൽ ബാധിച്ചിരുന്നു. മുതിർന്ന നേതാക്കളും പിൻമുറക്കാരുമടക്കം വിട്ടുപോകുമ്പോൾ കോൺ​ഗ്രസ് കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. ഈ പ്രതിസന്ധിയെ തടയാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളില്ലാതെ കോൺ​ഗ്രസ് സ്വയം ശോഷിക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

വളർന്നുവരുന്ന നേതാക്കൾക്ക് നേരെയുണ്ടാകുന്ന അവ​ഗണനയും ദേശീയതയോട് കോൺഗ്രസ് തുടരുന്ന എതിർപ്പുമാണ് കൊഴി‍ഞ്ഞുപോക്കിന് പ്രധാന കാരണം. തിരഞ്ഞെടുപ്പുകളിലെ കടുത്ത തോൽവിയും അഴിമതിയോടും രാജ്യവിരുദ്ധ നിലപാടുകളോടും കോൺഗ്രസ് തുടരുന്ന മൃദുസമീപനവും ഇതിന് ആക്കം വർദ്ധിപ്പിക്കുന്നുണ്ട്.

Tags: CongressBJPK KarunakaranPadmaja Venugopal
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies