"എൻ്റെ സുഹൃത്ത് നാസിം; പൊതുയോഗത്തിൽ അദ്ദേഹത്തിനൊപ്പം പകർത്തിയ സെൽഫി"; വൈറലായി കശ്മീരി യുവസംരംഭകനൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“എന്റെ സുഹൃത്ത് നാസിം; പൊതുയോഗത്തിൽ അദ്ദേഹത്തിനൊപ്പം പകർത്തിയ സെൽഫി”; വൈറലായി കശ്മീരി യുവസംരംഭകനൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 05:51 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: വാർത്തകളിൽ നിറഞ്ഞ് ജമ്മു കശ്മീർ സ്വദേശി നാസീം നസീർ ദാർ. നാസീമിനൊപ്പമുള്ള സെൽഫി പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചതോടുകൂടിയാണ് യുവാവ് താരമായി മാറിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി താഴ്വരയിൽ എത്തിയത്. ശ്രീനഗറിൽ നടന്ന വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ പരിപാടിയിൽ വെച്ച് അദ്ദേഹം പ്രദേശവാസികളുമായി സംവാദിച്ചിരുന്നു. ഇതിനിടയിലാണ് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമിന്റെ ​ഗുണഭോക്താവായ നാസീമിനെ കണ്ടുമുട്ടിയത്.

‘എന്റെ സുഹൃത്ത് നാസിമിനൊപ്പം അവിസ്മരണീയമായ ഒരു സെൽഫി. അദ്ദേഹം ചെയ്യുന്ന നല്ല പ്രവൃത്തി ആകർഷിച്ചു. പൊതുയോഗത്തിൽ പകർത്തിയ സെൽഫി. അദ്ദേഹത്തെ കണ്ടതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

A memorable selfie with my friend Nazim. I was impressed by the good work he’s doing. At the public meeting he requested a selfie and was happy to meet him. My best wishes for his future endeavours. pic.twitter.com/zmAYF57Gbl

— Narendra Modi (@narendramodi) March 7, 2024

ആരാണ് നാസീം

പുൽവാമ ആസ്ഥാനമായുള്ള തേനീച്ച കർഷകനാണ് നാസീം നസീർ ദാർ. വിക്ഷിത് ഭാരത് പദ്ധതിയുടെ ഗുണഭോക്താവാണ്. 2019-ൽ 50 ശതമാനം സബ്‌സിഡിയോടെ  25 പെട്ടികളുമായാണ് തേനിച്ച വളർത്തൽ ആരംഭിച്ചതെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിനിടെ നാസിം പറഞ്ഞു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സംഘടിപ്പിച്ച തേനീച്ച വളർത്തൽ പരിശീലന കോഴ്സിന് ശേഷം 10 തേനീച്ച പെട്ടികൾ സൗജന്യമായി ലഭിച്ചതോടെയാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമിന്റെ (പിഎംഇജിപി) സഹായം ലഭിച്ചതൊടെ പെട്ടികളുടെ എണ്ണം 200 ആയി. ആ പദ്ധതി പ്രകാരം, 5 ലക്ഷം രൂപയുടെ സഹായമാണ് നാസീമിന് ലഭിച്ചത്. ഇതാടെ തേനിച്ച കൃഷി കൂടുതൽ വിപുലപ്പെടുത്തി 2020 ൽ സ്വന്തം വെബ്‌സൈറ്റ് ആരംഭിച്ചു. 2023ൽ 5000 കിലോ തേനും 2000 കിലോ അനുബന്ധ ഉത്പന്നങ്ങളും വിറ്റതായി നാസിം പ്രധാനമന്ത്രിയെ അറിയിച്ചു.

 

Tags: J&Kpm modiselfi
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies