ജനറൽ കെ.എസ്.തിമയ്യയുടെ പ്രതിമ പുനർ നിർമ്മിച്ച് പ്രശസ്ത ശിൽപി അരുൺ യോഗിരാജ് ;മുൻ കരസേനാ മേധാവിയുടെ പുനഃസ്ഥാപിച്ചത് ജന്മനാടിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനറൽ കെ.എസ്.തിമയ്യയുടെ പ്രതിമ പുനർ നിർമ്മിച്ച് പ്രശസ്ത ശിൽപി അരുൺ യോഗിരാജ് ;മുൻ കരസേനാ മേധാവിയുടെ പുനഃസ്ഥാപിച്ചത് ജന്മനാടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ജനറൽ കെ.എസ്.തിമയ്യയുടെ പ്രതിമ കർണ്ണാടകയിലെ മടിക്കേരിയിൽ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കെഎസ്ആർടിസി ബസ് അപകടത്തിലാണ് പ്രതിമ തകർന്നത്. പ്രശസ്ത ശിൽപി അരുൺ യോഗിരാജിന്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം. മൈസൂരിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവന്നു പ്രതിമ അദ്ദേഹത്തിന്റെ പേരിലുള്ള സർക്കിളിലാണ് സ്ഥാപിച്ചത്.

17 ലക്ഷം രൂപ ചെലവിൽ നവീകരിച്ച് നവീകരിച്ച പ്രതിമ, എയർ മാർഷൽ കെ സി കരിയപ്പ (റിട്ട) അനാച്ഛാദനം ചെയ്തു. ഒരു മഹാനായ ഇന്ത്യക്കാരനായിരുന്നു ജനറൽ കെ എസ് തിമയ്യയെന്ന് എയർ മാർഷൽ കരിയപ്പ (റിട്ട) പറഞ്ഞു. യുവാക്കൾക്ക് അദ്ദേഹം പ്രചോദനമാണ്. ആദ്യം ഇന്ത്യക്കാരനാകുക എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം നമ്മൾ പിന്തുടരണം, എയർ മാർഷൽ കരിയപ്പ (റിട്ട) പറഞ്ഞു.

കുടകിൽ ജനിച്ച് വളർന്ന ജനറൽ കെ.എസ്.തിമയ്യ  1957 മുതൽ 1961 വരെ കരസേനാ മേധാവിയായിരുന്നു. 1926 മുതൽ 1961 വരെ നാല് പതിറ്റാണ്ട് കാലത്തോളം സേനയുടെ ഭാ​ഗമായിരുന്നു അദ്ദേഹത്തിന് വിരമിച്ചതിന് ശേഷം ഭാരതത്തിന്റെ സമാധാന ദൗത്യസേനയുടെ ചുമതലയുണ്ടായിരുന്നു. 1964-ൽ ഇത്തരം ഒരു ദൗത്യത്തിനിടയിൽ സൈപ്രസിൽ വച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. 51 വർഷം മുമ്പ് 1973ലാണ് മടിക്കേരിയിൽ ജനറൽ തിമയ്യയുടെ പ്രതിമ ആദ്യമായി സ്ഥാപിച്ചത്. ജനറലിന്റെ അമ്മ ചെപ്പുതിര സീതവ്വയ്യ മടക്കേരി നഗരത്തിന്റെ വികസനത്തിനായി ഏക്കർ കണക്കിന് ഭൂമിയാണ് സംഭാവന ചെയ്തതത് . ജനറൽ തിമയ്യയുടെ കുടുംബവീട് ഇന്ന് സൈന്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൗഢ ​ഗംഭീര മ്യൂസിയമാണ്.

Tags: Arun YogirajGeneral Thimayya
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies