കുറ്റകൃത്യങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ ഇടങ്ങൾ ഇന്ന് വികസനത്തിന്റെ പാതയിൽ; യുപിക്കായി പ്രധാനമന്ത്രി നൽകിയ സംഭാവനകൾ ചെറുതല്ലെന്ന് യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റകൃത്യങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ ഇടങ്ങൾ ഇന്ന് വികസനത്തിന്റെ പാതയിൽ; യുപിക്കായി പ്രധാനമന്ത്രി നൽകിയ സംഭാവനകൾ ചെറുതല്ലെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 08:55 am IST
Facebook
Twitter
WhatsAppTelegram

അസംഗഢ്: ഉത്തർപ്രദേശിന്റെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സംഭാവനകൾ ചെറുതല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏഴ് വർഷങ്ങൾക്ക് മുൻപ് വരെ കുറ്റകൃത്യങ്ങളുടേയും മാഫിയ പ്രവർത്തനങ്ങളുടേയും പേരിൽ കുപ്രസിദ്ധി നേടിയ അസംഗഢ് ഇന്ന് വികസനത്തിന്റെ പേരിൽ ശ്രദ്ധ നേടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസംഗഢിൽ മാത്രമായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി എത്തിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അസംഗഢിലെ മണ്ഡൂരി വിമാനത്താവളത്തിൽ 34,700 കോടി രൂപയുടെ 782 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ അസംഗഢിന് മികച്ച സുരക്ഷാ അന്തരീക്ഷം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ” അടിസ്ഥാനസൗകര്യ വികസനത്തിൽ അസംഗഢ്, ലാൽഗഞ്ച്, ഘോസി മേഖലകൾ ഇന്ന് ബഹുദൂരം മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ നിരവധി ജനക്ഷേമ പദ്ധതികളും ഇവിടെ നടപ്പാക്കി. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനങ്ങൾ ഒരിക്കലും മോദി സർക്കാരിനെ കൈവെടിയില്ല.

22,000 കോടി രൂപയിലധികം ചെലവഴിച്ചാണ് പൂർവാഞ്ചൽ എക്സ്പ്രസ് വേ നിർമ്മിച്ചത്. അസംഗഢിന്റെ വികസനത്തിൽ നിർണായക പങ്കാണ് ഇതിനുള്ളത്. കിഴക്കൻ ഉത്തർപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ഇത് മാറ്റിമറിച്ചു. എക്‌സ്പ്രസ് വേ വന്നതോടെ ഇവിടുത്തെ ജനങ്ങൾക്ക് ലക്‌നൗവിൽ എത്താൻ വെറും രണ്ട് മണിക്കൂറിൽ താഴെ മാത്രം സമയം മതി. ഇപ്പോൾ ഉത്തർപ്രദേശിൽ അഞ്ച് പുതിയ വിമാനത്താവളങ്ങൾ കൂടി വരാനൊരുങ്ങുകയാണ്. ഇരട്ട എഞ്ചിൻ സർക്കാരാണ് ഈ സൗകര്യങ്ങളെല്ലാം ജനങ്ങൾക്കായി ഒരുക്കിയതെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.

 

Tags: UTHARPRADESHFEATURED2yogi adithyanaath
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies