ഈ കുട്ടികൾ എന്ത് ചെയ്തിട്ടാണ് സർക്കാരേ? എസ്എസ്എൽസി ഉത്തരക്കടലാസ് ക്യാംപിൽ എത്തിക്കാനും പണമില്ല; തപാൽ ഫീസിന്റെ അധികഭാരം സ്കൂൾ അധിക‍ൃതർക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ കുട്ടികൾ എന്ത് ചെയ്തിട്ടാണ് സർക്കാരേ? എസ്എസ്എൽസി ഉത്തരക്കടലാസ് ക്യാംപിൽ എത്തിക്കാനും പണമില്ല; തപാൽ ഫീസിന്റെ അധികഭാരം സ്കൂൾ അധിക‍ൃതർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 10:28 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാരിന്റെ ധൂർത്തിന്റെ ഇരകളായി വീണ്ടും പൊതുവിദ്യാലായങ്ങളിലെ കുട്ടികൾ. രണ്ട് പരീക്ഷകൾ കഴിഞ്ഞെങ്കിലും എസ്എസ്എൽസി ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പുകളിലേക്ക് അയയ്‌ക്കുന്നതിനുള്ള സ്റ്റാംപ്, പണം എന്നിവ സ്കൂളുകൾക്ക് ഇനിയും ലഭ്യമായിട്ടില്ല. പരീക്ഷ അവസാനിച്ച് ഒരു മണിക്കൂറിനുള്ളിൽ ഉത്തരക്കടലാസുകൾ കെട്ടുകളാക്കി തിരിച്ച് തപാലിൽ അയയ്‌ക്കണമെന്ന് നിർദ്ദേശമുള്ളതിനാൽ‌ ഇതിന്റെ തുകയും നിലവിൽ സ്കൂൾ‌ അധികൃതർ കണ്ടെത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

സാങ്കേതിക തകാർ മൂലമാണ് പണം നൽകാൻ കഴിയാതിരുന്നതെന്നും രണ്ട് ദിവസത്തിനുള്ളിൽ പണം അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നുമാണ് പരീക്ഷ സെക്രട്ടറി പറയുന്നത്. മുൻ വർഷങ്ങളിലെ ഐടി പ്രാക്ടിക്കൽ പരീക്ഷ​കളുടെ തുക ഇപ്പോഴും കിട്ടാതിരിക്കെയാണ് തപാൽ ഫീസിന്റെ അധികഭാ​രം കൂടി പ്രഥമാദ്ധ്യാപകൻ സഹിക്കേണ്ടത്. 2021-ന് ശേഷം എസ്എസ്എൽസി പരീക്ഷ നടത്തുന്നതിനുള്ള ഫണ്ടും ലഭിച്ചിട്ടില്ല. സ്കൂളിന്റെ ആവശ്യങ്ങൾക്കായുള്ള പിഡി ഫണ്ടിൽ നിന്ന് എടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

മുൻ വർഷങ്ങളിൽ‌ പരീക്ഷയ്‌ക്ക് മുൻപ് ഉത്തരക്കടലാസുകൾ അയയ്‌ക്കാൻ ആവശ്യമുള്ള സ്റ്റാംപ് സ്കൂളുകളിൽ എത്തിച്ചിരുന്നു. കഴിഞ്ഞ വർഷം സ്റ്റാംപിന് ആവശ്യമായ പണം ലഭ്യമാക്കിയെന്ന് അദ്ധ്യാപകർ പറഞ്ഞു. രണ്ടും ലഭിക്കാത്ത സാഹചര്യം ആദ്യമായാണ് ഉണ്ടാകുന്നത്. ഒരു ജില്ലയിലെ ഉത്തരക്കടലാസുകൾ മറ്റ് ജില്ലയിലെ ക്യാമ്പുകളിലേക്ക് അയയ്‌ക്കേണ്ടതിനാൽ 100 കുട്ടികളുള്ള ഒരു സ്കൂളിന് ശരാശരി 250 രൂപയെങ്കിലും പ്രതിദിനം ചെലവ് വരും.

Tags: SSLC StudentExaminationPaper Valuation
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies