'സമാധാനത്തിലേക്കുള്ള പാത'; പീഡിപ്പിക്കപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നതിനും മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിനും നന്ദി: മേരി മിൽബെൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘സമാധാനത്തിലേക്കുള്ള പാത’; പീഡിപ്പിക്കപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നതിനും മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിനും നന്ദി: മേരി മിൽബെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 02:39 pm IST
FacebookTwitterWhatsAppTelegram

സിഎഎ നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. പൗരത്വ ഭേദ​ഗതി നിയമത്തെ ‘സമാധാനത്തിലേക്കുള്ള പാത’ എന്നാണ് ​ഗായിക വിശേഷിപ്പിച്ചത്.

ഒരു ക്രിസ്ത്യാനി, വിശ്വാസിയായ സ്ത്രീ, മതസ്വാതന്ത്ര്യത്തിനായുള്ള ആഗോള വക്താവ് എന്നീ നിലകളിലാണ് തന്റെ അഭിനന്ദനമെന്ന് ​ഗായിക പറയുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്ന ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, സിഖുകാർ, ജൈനർ ബുദ്ധൻമാർ, പാഴ്സികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മോദി സർക്കാരിനെ താൻ പ്രത്യേകം അഭിനന്ദിക്കുന്നതായി, മിൽബെൻ എക്സ് പോസ്റ്റിൽ പറഞ്ഞു.

പീഡിപ്പിക്കപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നതിനും മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിനും ഇന്ത്യൻ സർക്കാരിന്റെ അനുകമ്പയുള്ള നേതൃത്വത്തിന് നന്ദി പറയുന്നതായി മിൽബെൻ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷാ എന്നിവരെ പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു അമേരിക്കൻ ​ഗായികയുടെ എക്സ് പോസ്റ്റ്.

“This is a pathway towards peace. This is a true act of democracy.”

As a Christian, woman of faith, and global advocate for religious freedom, I applaud the Modi-led government announcing today the implementation of the Citizenship (Amendment) Act now granting Indian nationality… pic.twitter.com/72Bmb6pX0c

— Mary Millben (@MaryMillben) March 11, 2024

Tags: Amith shaCAApm modiMeri melbin
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies