തിരുവനന്തപുരം: ഇന്ന് മുതൽ തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മംഗളൂരു വരെ നീട്ടും.
ട്രെയിൻ നമ്പർ 20631: മംഗളൂരുവിൽ നിന്ന് രാവിലെ 6.15-ന് തിരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് എത്തും.
ട്രെയിൻ നമ്പർ 20632: വൈകുന്നേരം 4.05-ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. രാത്രി 12.40-ന് മംഗളൂരുവിലെത്തും.















