ചൈനീസ് നിർമ്മിത വസ്തുക്കളെ ആശ്രയിക്കേണ്ടി വരില്ല; തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി യുപി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് നിർമ്മിത വസ്തുക്കളെ ആശ്രയിക്കേണ്ടി വരില്ല; തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 05:06 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭാരതത്തിലെത്തുന്ന ചൈനീസ് നിർമ്മിത വസ്തുക്കള തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (MSME) തുടക്കം കുറിച്ച് ഉത്തർപ്രേദശ് സർക്കാർ. ഉത്തർപ്രദേശിൽ ആരംഭിച്ച ഇത്തരം സംരംഭങ്ങളുടെ വളർച്ചയോടെ ചൈനീസ് നിർമ്മിത വസ്തുക്കൾ ഭാരതത്തിലെത്തുന്നത് പൂർണമായും നിർത്തലാക്കാൻ സാധിക്കുമെന്നും ആത്മനിർഭര ഭാരതത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ലോക്ഭവനിൽ നടന്ന എംഎസ്എംഇ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” സംസ്ഥാനത്ത് തദ്ദേശീയമായി ഉത്പാദിപ്പിക്കപ്പെടുന്നവ വിപണിയിലെത്തുമ്പോൾ അവയെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ചൈനീസ് നിർമ്മിത വസ്തുക്കൾ നമ്മുടെ രാജ്യത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? തദ്ദേശീയമായി നമുക്കാവശ്യമുള്ള വസ്തുക്കൾ നിർമ്മിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കും. ഇത്തരം സംരംഭങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.”- യോഗി ആദിത്യനാഥ് പറഞ്ഞു.

ദീപാവലി, ക്രിസ്തുമസ്, ഈദ്, വിജയദശമി തുടങ്ങിയ ഉത്സവവേളകളിൽ ഉത്തർപ്രദേശിൽ തദ്ദേശീയമായി നിർമ്മിച്ച ഉത്പന്നങ്ങൾ വ്യാപകമായി രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ യുവ സംരംഭകർക്ക് പ്രചോദനമേകുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആത്മനിർഭര ഭാരതത്തിനായുള്ള യാത്രയിലാണ് രാജ്യം. ഇതിന് ഉത്തർപ്രദേശിൽ നിന്നുള്ള ചെറുകിട സംരംഭകരും പങ്കാളികളാവുന്നു. ഇത്തരത്തിൽ തദ്ദേശീയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലൂടെ ചൈനീസ് നിർമ്മിത വസ്തുക്കളെ ഭാരതത്തിൽ നിന്നും തുടച്ചു നീക്കാമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷമായി ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ എംഎസ്എംഇ വകുപ്പിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ഈ മേഖലയ്‌ക്കായി 30,826 കോടിയുടെ മെഗാ ലോൺ നൽകുകയും ചെയ്തു.

Tags: up governmentMSME
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies