up government - Janam TV

up government

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ സുരക്ഷ; രാമക്ഷേത്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ യുപി

ഗോരഖ്പൂര്‍: ഗോരഖ്നാഥ് ക്ഷേത്രം, അയോധ്യയിലെ രാമജന്മഭൂമി സമുച്ചയം, വിമാനത്താവളം, ഹൈക്കോടതി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. പോലീസ് സേനയുടെ ആധുനികവത്കരണത്തിനും ...

വിവാദ ‘മദ്രസ ശമ്പള ബില്‍’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍നിന്ന് പിന്‍വലിച്ചു

ലക്നൗ: അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചെങ്കിലും നിയമമായി പ്രാബല്യത്തില്‍ വന്നിട്ടില്ലാത്ത വിവാദ 'മദ്രസ ശമ്പള ബില്‍' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍നിന്ന് ...

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ 'മുഖ്യമന്ത്രി ടീച്ചേഴ്സ് ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കീം' ആരംഭിച്ചു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതിക്ക് ...

ഇന്ധന ലാഭം ലക്ഷ്യം; യുപിയില്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ പകുതിയാക്കുന്നു, ഉദ്യോഗസ്ഥര്‍ക്ക് മെട്രോ യാത്ര

ലഖ്നൗ: പരിസ്ഥിതി സംരക്ഷണത്തിനും ഇന്ധന നിയന്ത്രണത്തിനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം അമ്പത് ശതമാനമായി കുറയ്ക്കാന്‍ മുഖ്യമന്ത്രി ...

ഉപഭോക്താക്കള്‍ക്കൊപ്പം യോഗി സര്‍ക്കാര്‍; സ്മാര്‍ട്ട് മീറ്റര്‍ ബാലന്‍സ് തീര്‍ന്നാലും വൈദ്യുതി നിലയ്‌ക്കില്ല, പുതിയ പരിഷ്‌കാരങ്ങളുമായി ഉത്തര്‍പ്രദേശ്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വിപ്ലവകരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്മാര്‍ട്ട് മീറ്ററുകളില്‍ ബാലന്‍സ് തീര്‍ന്നാലുടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന രീതിക്ക് സര്‍ക്കാര്‍ ...

ചരിത്രപരമായ നീതി: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം; ബംഗ്ലാദേശി ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ: യുപിയില്‍ ഉള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ചരിത്രപരമായ നീതി ഉറപ്പാക്കി യോഗി സര്‍ക്കാര്‍. പതിറ്റാണ്ടുകളായി ഉത്തര്‍പ്രദേശില്‍ കഴിയുന്ന ബംഗ്ലാദേശി (മുന്‍ കിഴക്കന്‍ പാകിസ്ഥാന്‍) ഹിന്ദു അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ...

മഹാകുംഭമേള 2025; ഇതുവരെയെത്തിയത് 35 കോടി ഭക്തജനങ്ങൾ, ബസന്ത് പഞ്ചമി ദിനത്തിലും തിരക്ക്; ത്രിവേണീ സംഗമത്തിൽ പുഷ്പവൃഷ്ടി നടത്തി യുപി സർക്കാർ

പ്രയാഗ്‌രാജ്‌: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭ മേളയിലേക്ക് ഇതുവരെയെത്തിയത് 350 മില്യൺ (35 കോടി) ഭക്തജനങ്ങൾ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമായ ത്രിവേണി ...

മഹാകുംഭമേളയ്‌ക്ക് 40 ഇലക്ട്രോണിക് ബസുകൾ; ഭക്തർക്ക് ഗതാഗത സൗകര്യങ്ങളൊരുക്കി യുപി സർക്കാർ

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആകെ 40 ബസുകളാണ് സർവീസ് നടത്തുക. കുംഭമേളയ്ക്ക് മുന്നോടിയായി 10 ...

കുടുംബത്തെ ഓർത്തെങ്കിലും!! ഡ്രൈവിംഗ് സീറ്റിന് മുന്നിൽ ഫാമിലി-ഫോട്ടോ വെക്കണം; അപകടങ്ങൾ ഒഴിവാക്കാൻ പുതിയ നിർദേശവുമായി യുപി സർക്കാർ

ലക്നൗ: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. ഡ്രൈവറുടെ കുടുംബ ചിത്രം മുൻസീറ്റിനു അഭിമുഖമായി വയ്ക്കാനാണ് പുതിയ നിർദ്ദേശം. കാബുകളിലെയും ബസുകളിലെയും ...

ചൈനീസ് നിർമ്മിത വസ്തുക്കളെ ആശ്രയിക്കേണ്ടി വരില്ല; തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി യുപി സർക്കാർ

ലക്‌നൗ: ഭാരതത്തിലെത്തുന്ന ചൈനീസ് നിർമ്മിത വസ്തുക്കള തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (MSME) തുടക്കം കുറിച്ച് ഉത്തർപ്രേദശ് സർക്കാർ. ഉത്തർപ്രദേശിൽ ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ; സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര ട്രസ്റ്റ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും ...

രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ചത് 13 കോടി ജനങ്ങൾ; ഉത്തർപ്രദേശിലേയ്‌ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

ലക്‌നൗ: രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ച വിനോദ സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. രണ്ട് വർഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദർശിച്ചിരിക്കുന്നത്. ...

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ജൽ ജീവൻ മിഷൻ; ഒരുക്കങ്ങളുമായി യോഗി സർക്കാർ

ലക്‌നൗ: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ജൽ ജീവൻ മിഷന്റെ കീഴിൽ പദ്ധതികളുമായി യുപി സർക്കാർ. വിദ്യാഭ്യാസം മേഖല മെച്ചപ്പെടുന്നതിലൂടെ സ്‌കൂളുകളുടെ മുഖഛായ മാറ്റുന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ...

ഉത്തർപ്രദേശിൽ ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ഗുരുതരമായ രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി യോഗി സർക്കാർ. ഗുരുതരമായ രോഗങ്ങൾ പിടിപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ...

യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്

ലക്‌നൗ : യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്. സംസ്ഥാനത്തെ മികവുറ്റ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചിരുന്നു. ...

രാമക്ഷേത്രത്തിലെത്താൻ മൂന്ന് വഴികൾ; നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി യോഗി സർക്കാർ – UP Government Approves 3 Main Routes To Ayodhya Temple Site

ലക്‌നൗ: ഭാരതത്തിന്റെ അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശിക്കാനായി മൂന്ന് പാതകൾ ഒരുക്കും. ഇതിന് യുപി സർക്കാർ അനുമതി നൽകി. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ...

പൗരത്വ നിയമത്തിനെതിരെ കലാപം അഴിച്ചുവിട്ടു; പ്രതിഷേധക്കാർക്ക് 57 ലക്ഷം പിഴ ചുമത്തി യോഗി സർക്കാർ

ലക്‌നൗ : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് പൊതുമുതൽ നശിപ്പിച്ച കലാപകാരികൾക്കെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം പ്രതിഷേധക്കാരിൽ നിന്ന് തന്നെ ഈടാക്കാനാണ് ...

സിദ്ദിഖ് കാപ്പൻ സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; പിഎഫ്‌ഐ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടന; ജാമ്യം നൽകരുതെന്ന് യുപി സർക്കാർ

ന്യൂഡൽഹി : സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയിൽ യുപി സർക്കാർ. കാപ്പന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണിയാകുമെന്നും യുപി ...

ബാംഗേ ബിഹാരി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ച സംഭവം; വിശദ അന്വേഷണത്തിന് സംഘത്തെ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: വൃന്ദാവനിലെ ബാംഗേ ബിഹാരി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. മുൻ ഡിജിപി സുൽഖൻ ...

പാവപ്പെട്ടവരെ സഹായിക്കണം; 600 കോടിയുടെ സ്വത്ത് യുപി സർക്കാരിന് കൈമാറി ഈ ഡോക്ടർ

പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി തന്റെ സമ്പത്ത് മുഴുവൻ ഉത്തർപ്രദേശ് സർക്കാരിന് കൈമാറി ഒരു ഡോക്ടർ. മൊറാദാബാദിൽ നിന്നുള്ള ഡോക്ടർ അരവിന്ദ് കുമാർ ഗോയലാണ് 600 കോടിയോളം വരുന്ന ...

ആരാധനാലയങ്ങളിലെ 53,942 ഉച്ചഭാഷിണികൾ നീക്കം ചെയ്തു; 60,295 എണ്ണത്തിന്റെ ശബ്ദം നിയന്ത്രിച്ചു; ശക്തമായ നടപടികളുമായി യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. സംസ്ഥാനത്തെ 53,000 ത്തിലധികം ഉച്ചഭാണിഷികൾ നീക്കം ചെയ്തു. 60,000 ത്തോളം എണ്ണത്തിന്റെ ശബ്ദവും ...

നടുറോഡിൽ നിസ്‌ക്കരിക്കുന്നത് നിർത്തണം; ഉച്ചഭാഷിണി നിയന്ത്രിക്കണം; ജനങ്ങളോട് അഭ്യർത്ഥിച്ച് മുസ്ലീം പുരോഹിതന്മാർ; സംഭവം യോഗിയുടെ ഉത്തരവിന് പിന്നാലെ

ലക്‌നൗ : റംസാൻ ദിനത്തിൽ നടുറോഡിൽ നിസ്‌കരിക്കരുതെന്ന് വിശ്വാസികളോട് നിർദ്ദേശിച്ച് മുസ്ലീം പുരോഹിതന്മാർ. പള്ളിയ്ക്കകത്ത് വെച്ച് മാത്രമേ നിസ്‌കാരം നടത്താൻ പാടുള്ളു എന്നും ഇതിനായി റോഡോ, പൊതുവഴിയോ ...

ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണം; ഉത്തരവ് പുറപ്പെടുവിച്ച് യോഗി സർക്കാർ

ലക്‌നൗ : ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ശബ്ദ പരിധി മാനദണ്ഡങ്ങൾ ലംഘിക്കുന്ന നിയമവിരുദ്ധമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ...

ബംഗ്ലാദേശിൽ നിന്ന് കുടിയിറക്കപ്പെട്ട ഹിന്ദുക്കൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് യോഗി സർക്കാർ; 63 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് സ്ഥലം കൈമാറി

ലക്‌നൗ : അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കൈവിടാതെ യോഗി സർക്കാർ. ബംഗ്ലാദേശ് പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ 63 ഹിന്ദു കുടുംബങ്ങൾക്കാണ് യോഗി ആദിത്യനാഥ് സ്ഥലം ...

Page 1 of 2 12