ഡൽഹി മെട്രോയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി; രണ്ട് ഇടനാഴികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മെട്രോയ്‌ക്ക് മറ്റൊരു പൊൻതൂവൽ കൂടി; രണ്ട് ഇടനാഴികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാലാംഘട്ട ഡൽഹി മെട്രോയുടെ രണ്ട് ഇടനാഴികൾക്ക് കൂടി തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ തലസ്ഥാനത്തെ പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ഇടനാഴികൾക്ക് കൂടി ഡൽഹിയിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൽ ഇടനാഴികൾ പ്രധാന പങ്ക് വഹിക്കും.

ലാജ്പത് നഗർ- സാകേത് ജി ബ്ലോക്ക്, ഇന്റർലോക്ക്- ഇന്ദ്രപ്രസ്ഥ എന്നീ പേരുകളിലായിരിക്കും ഇടനാഴികൾ അറിയപ്പെടുന്നത്. 20 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന ഇടനാഴികൾ 8,399 കോടി ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ലാജ്പത് നഗർ- സാകേത് ജി ബ്ലോക്ക് ഇടനാഴി 8 കിലോമീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്നു. ഇതിൽ 8 സ്റ്റേഷനുകളാണ് ഉൾക്കൊള്ളുന്നത്. 12 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന ഇന്റർലോക്ക്-ഇന്ദ്രപ്രസ്ഥ ഇടനാഴിയിൽ 11കിലോമീറ്ററിലധികം ഭൂഗർഭ ലൈനുകളാണുള്ളത്. 10 സ്‌റ്റേഷനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഹരിയാനയിലെ ബഹദൂർഗഡിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ഇന്റർലോക്ക്- ഇന്ദ്രപ്രസ്ഥ ഇടനാഴികൾ സഹായിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഇടനാഴികൾ വരുന്നതോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് കിഴക്കൻ ഡൽഹിയിലേക്ക് എത്തിചേരുന്നതിൽ ഗതാഗത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. 2026ഓടെ രണ്ട് ഇടനാഴികളുടെയും നിർമാണം പൂർത്തിയാകും.

Tags: Delhi Metropm modi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies