വേനൽക്കാലത്ത് ഉന്മേഷം പകരാൻ നന്നാറി സർബത്ത്; വീട്ടിൽ തന്നെ എളുപ്പത്തിൽ സിറപ്പ് തയ്യാറാക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേനൽക്കാലത്ത് ഉന്മേഷം പകരാൻ നന്നാറി സർബത്ത്; വീട്ടിൽ തന്നെ എളുപ്പത്തിൽ സിറപ്പ് തയ്യാറാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

വെയിൽ കൊണ്ട് വാടിതളരുമ്പോൾ പലരും കുടിക്കുന്ന പാനീയമാണ് സർബത്ത്. നന്നാറി അല്ലെങ്കിൽ നറുനീണ്ടി ചേർത്ത സർബത്തുകൾക്ക് പ്രത്യേക രുചിയാണ്. ചൂട് കാലമായാൽ നന്നാറി സർബത്തുകൾ കുടിക്കാത്തവർ കുറവായിരിക്കും. നിലത്തോട് പറ്റിപിടിച്ച് വളരുന്ന പുല്ലുവർഗത്തിൽപ്പെട്ട ഒരു തരം സസ്യമാണ് നന്നാറി. ഇവയുടെ കിഴങ്ങുകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. വേനൽ കടുത്ത് വരുന്ന സമയത്ത് ഇനി നന്നാറി സർബത്ത് കുടിക്കാൻ പുറത്തേക്ക് ഇറങ്ങേണ്ട. വീടുകളിൽ തന്നെ ഇതിന്റെ സിറപ്പ് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം..

ചേരുവകൾ

നന്നാറി- 4, 5 എണ്ണം

ഏലക്കായ- 4 എണ്ണം

പഞ്ചസാര- ആവശ്യത്തിന്

ഗ്രാമ്പു- 4 എണ്ണം

തയ്യാറാക്കുന്ന വിധം

നന്നാറി വെള്ളത്തിലിട്ട് കുതിർത്ത ശേഷം നന്നായി ചതച്ചെടുക്കുക. ഒരു പാത്രത്തിൽ പഞ്ചസാരയിട്ട് നന്നായി ഇളക്കുക. പഞ്ചസാര ബ്രൗൺ നിറത്തിലാവുന്നത് വരെ ഇങ്ങനെ ചെയ്യണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ച് വരുമ്പോൾ ഗ്രാമ്പു, ചതച്ച നന്നാറി, ഏലക്ക എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. ചൂട് മാറിയ ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കാം. ആവശ്യമുള്ള സമയത്ത് ഒരു ഗ്ലാസിൽ അൽപം സിറപ്പും നാരങ്ങാ നീരും ഒഴിച്ച് സർബത്തുണ്ടാക്കി കുടിക്കാം.

Tags: SUBSarbath
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies