പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ; വിജയം ആഘോഷിച്ചത് പലസ്തീൻ പതാകയുമായി; ഇസ്ലാമാബാദ് യുണൈറ്റഡ് ടീം വിവാദത്തിൽ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ; വിജയം ആഘോഷിച്ചത് പലസ്തീൻ പതാകയുമായി; ഇസ്ലാമാബാദ് യുണൈറ്റഡ് ടീം വിവാദത്തിൽ

Janam Web Desk by Janam Web Desk
Mar 19, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ സൂപ്പർ ലീ​ഗിലെ ഫൈനൽ വിജയിച്ച ശേഷം പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പതാക പറത്തി ഇസ്ലാമബാദ് യുണൈറ്റഡ് ടീം. നായകൻ ഷദാബ് ഖാന്റെ നേതൃത്വത്തിലാണ് വിജയാഘോഷത്തിന് പിന്നാലെ താരങ്ങൾ പലസ്തീൻ പതാകയുമായി ​ഗ്രൗണ്ടിനെ വലം വച്ചത്. നേരത്തെ ബാബർ അസം,ആ​ഗാ സൽമാൻ, മുഹമ്മദ് റിസ്വാൻ എന്നിവർ പാലസ്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തു വന്നിരുന്നു. ഏകദിന ലോകകപ്പിനിടെ മുഹമ്മദ് റിസ്വാൻ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിസിബി അടക്കം താരത്തിന്റെ ഐക്യദാർഢ്യ പ്രഖ്യാപനത്തിൽ ഇടപെട്ടിരുന്നു.

മത്സരശേഷം പലസ്തീൻ പതാക വീശാനുള്ള കാരണത്തെക്കുറിച്ചും ഷദാബ് ഖാന്‍ വ്യക്തമാക്കി. അവസരം ലഭിച്ചാല്‍ പലസ്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നത് ടീം അംഗങ്ങള്‍ നേരത്തെ തന്നെ ആലോചിച്ചിരുന്നു. പലസ്തീൻ ജനതക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നതെല്ലാം ഇനിയും ചെയ്യും”- ഷദാബ് വ്യക്തമാക്കി.

കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ അവസാന പന്തിലാണ് ഇസ്ലാമാബാദ് യുണൈറ്റഡ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍ 20 ഓവറില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇസ്ലാമാബാദ് യുണൈറ്റഡ് അവസാന പന്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

What an outstanding victory by Islamabad United, and what a commendable gesture to show solidarity with the people of Palestine! The champions of PSL9 paraded around the ground with Palestinian flags, winning hearts ❤️ 🇵🇸 pic.twitter.com/mYxCdO8dPr

— Naimat Khan (@NKMalazai) March 18, 2024

“>

 

Tags: lapislamabadFlagsplayersPalestineVictoryUnited
ShareTweetSendShare

More News from this section

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

മലേഷ്യയില്‍ ഈ വര്‍ഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത താമസക്കാര്‍ക്ക് മടങ്ങാന്‍ അവസരം

ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies