പാകിസ്താന്റെ മിസൈലുകളും ഡ്രോണുകളും നിർവീര്യമാക്കി ഇന്ത്യൻ സൈന്യം, പാക്പടയുടെ സൈനികകേന്ദ്രങ്ങൾ തകർത്തെറിഞ്ഞു
ശ്രീനഗർ: പാക് സൈന്യം നടത്തിയ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് ഇന്ത്യ. ലാഹോറിലെ പാകിസ്താന്റെ സൈനികകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ പാകിസ്താൻ ...