48-ന്റെ നിറവിൽ സ്മൃതി ഇറാനി; ഇന്ത്യയുടെ നാരീശക്തിക്ക് പിറന്നാളാശംസ നേർന്ന് പ്രധാനമന്ത്രി
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

48-ന്റെ നിറവിൽ സ്മൃതി ഇറാനി; ഇന്ത്യയുടെ നാരീശക്തിക്ക് പിറന്നാളാശംസ നേർന്ന് പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Mar 23, 2024, 09:43 am IST
FacebookTwitterWhatsAppTelegram

48-ന്റെ നിറവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരതത്തിന്റെ നാരിശക്തിയുടെ ആൾരൂപമായാണ് സ്മൃതി ഇറാനിയെ വിശേഷിപ്പിക്കുന്നത്. തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കാനും ശക്തമായി പ്രതികരിക്കാനും കഴിവുള്ള മികച്ച നേതാവ്. സ്ത്രീകളുടയും കുട്ടികളുടെയും അവകാശങ്ങൾക്കായി പൊരുതുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവർക്ക് ജന്മദിനാശംസ നേരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നാരീശക്തിയെ ശാക്തികരിക്കുന്നതിലും ന്യൂനപക്ഷ സമുദായങ്ങൾക്കായി ശബ്ദം ഉയർത്തുകയും ചെയ്യുന്നതിൽ അവർ എന്നും മുൻപന്തിയിൽ തന്നെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Best wishes to Union Minister Smt. @smritiirani Ji on her birthday. She is at the forefront of empowering our Nari Shakti and fulfilling the aspirations of the minority communities. Praying for her long and healthy life.

— Narendra Modi (@narendramodi) March 23, 2024

2004-ൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചതെങ്കിലും അന്ന് പരാജയത്തിന്റെ കയ്പ്പറിഞ്ഞു. ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺ​ഗ്രസ് നേതാവ് കപിൽ സിബലിനോട് തോറ്റു. 2011-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്മൃതി 2017-ൽ രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ രാഹുലിനെതിരെ പരാജയപ്പെട്ടെങ്കിലും പൂർവാധികം ശക്തിയോടെ 2019-ൽ രാഹുലിന്റെ തട്ടകമായ അമേഠി സ്മൃതി കൈക്കലാക്കി.

2014-19 കാലഘട്ടത്തിൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, ടെക്സ്റ്റൈൽസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയാണ്. രാഷ്‌ട്രീയത്തിന് പുറമേ കല മേഖലയിലും അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. 1998-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത അവർ‌ 2000-ൽ അഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിച്ചു. നിരവനധി സീരിയലുകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

Tags: birthdaySmriti Iranipm modi
ShareTweetSendShare

More News from this section

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

Latest News

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies