തെളിവുകൾ നശിപ്പിക്കുന്നു; നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ട്; ​ഗവർണറെ സന്ദർശിച്ച് പരാതി നൽകുമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെളിവുകൾ നശിപ്പിക്കുന്നു; നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ട്; ​ഗവർണറെ സന്ദർശിച്ച് പരാതി നൽകുമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിന്റെ കേസ് അന്വേഷണം ഇഴയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് ജനംടിവിയോട് പറഞ്ഞു.

“സർക്കാർ ഇപ്പോൾ ഒന്നും പറയുന്നില്ല. എല്ലാവരുടെയും വാമൂടികെട്ടണം എന്നതായിരുന്നു സർക്കാരിന്റെ അന്നത്തെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു. സമൂഹവും മാദ്ധ്യമങ്ങളും അവർക്കെതിരെ തിരിഞ്ഞതിനാൽ എല്ലാവരുടെയും വാമൂടാനാണ് അവർ ശ്രമിച്ചിരുന്നത്. അത് കൊണ്ട് മാത്രമാണ് അവർ അന്ന് സംഭവത്തിൽ ഇടപെട്ടത്.

സിബിഐ അന്വേഷണം ഉടൻ അം​ഗീകരിച്ചപ്പോൾ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതി എന്താണെന്ന് ഞങ്ങൾ അറിഞ്ഞില്ല. കൂടുംബത്തിന്റെ വാമൂടികെട്ടാനാണ് അവർ ശ്രമിച്ചിരുന്നത്. അവരുടെ കാര്യങ്ങൾ ചെയ്യാൻ അവർക്ക് ഒരാഴ്ചയോളം മതിയായിരുന്നു. പൊലീസ് അന്വേഷണം അവർ മതിയാക്കി വച്ചു. അന്വേഷണം എവിടെയും എത്തിയിട്ടില്ല. സിബിഐയ്‌ക്ക് അവർ കേസ് ഔദ്യോ​ഗികമായി കൈമാറിയിട്ടില്ല.

പൊലീസ് കേസ് മൂടിവച്ചതിന്റെ കാര്യം ഇന്നത്തെ പത്രം വായിച്ചപ്പോൾ മനസിലായി. സസ്പെൻഡ് ചെയ്ത 33 പേരെയും തിരിച്ചെടുത്തു. ആന്റി റാ​ഗിംങ് സ്ക്വാഡ് കണ്ടെത്തിയ 33 പേരെയാണ് തിരിച്ചെടുത്തത്. ഏത് അടിസ്ഥാനത്തിലാണ് അവരെ തിരിച്ചെടുത്തത്. രാഷ്‌ട്രീയ ഇടപെടൽ ഉറപ്പായുമുണ്ട്. വിസിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടാകും. ഒന്നുകിൽ സ്ഥാനക്കയറ്റമായിരിക്കും അല്ലെങ്കിൽ ഇവിടെന്ന് പോയി കഴിഞ്ഞാലും നിങ്ങളെ സഹായിക്കാമെന്ന് ആരെങ്കിലുമൊക്കെ ഉറപ്പ് നൽകിയിട്ടുണ്ടാകും.

നീതിയ്‌ക്ക് നിരക്കാത്ത കാര്യങ്ങളാണ് വിസിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ഉറപ്പായും രാഷ്‌ട്രീയ ഇടപെടലുണ്ടായിരിക്കും. എന്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തത്. ഡീനിനെതിരെ എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കത്തത്. മറുപടി കിട്ടിയെ കഴിയൂ. തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നു. നീതി കിട്ടുമോ എന്ന സംശയമാണ് ഇപ്പോൾ.

​ആദ്യം ഗവർണറെ കാണും. നമുക്ക് അതിനുള്ള അവകാശമുണ്ട്. അന്വേഷണം അടിമറിക്കപ്പെടുന്നുവെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും ​ഗവർണറെ ബോധിപ്പിക്കും. അന്വേഷണം വൈകിപ്പിക്കുന്നതിനെ കുറിച്ച് ​ഗവർണറോട് പറയും. നീതി ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് പ്രതിഷേധവുമായി പോകും. ഒരു മന്ത്രിയുടെ വീട്ടിലും നിവേദനവുമായി ഇനി ഞങ്ങൾ പോകുന്നില്ല. ഞാൻ എന്റെ കുടുംബത്തോടൊപ്പമാണ് പ്രതിഷേധിക്കുന്നത്. ശക്തമായി രീതിയിൽ തന്നെ പ്രതിഷേധിക്കും”- ജയപ്രകാശ് പറഞ്ഞു.

Tags: Janam TVfatherSidhardh
Share
Tweet
SendShare

More News from this section

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

Latest News

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies