Sidhardh - Janam TV

Sidhardh

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം; പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കി ഹൈക്കോടതി

എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കിയ സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് ...

സിദ്ധാർത്ഥിന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ​ഗവർണർ; വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി അന്വേഷണ കമ്മീഷനെ നിയമിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം രാജ്ഭവൻ ...

വിവാഹ വാർത്ത നിഷേധിച്ച് സിദ്ധാർത്ഥ്; ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന് വെളിപ്പെടുത്തൽ

ബോയ്‌സ് എന്ന ചിത്രത്തിലൂടെ സുപരിചിതനായ നടൻ സിദ്ധാർത്ഥും നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരിയും തമ്മിലുള്ള പ്രണയ വാർത്തകൾ ഏറെ കാലമായി ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്. ...

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; വീഴ്ച മറയ്‌ക്കാൻ സർക്കാർ; ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതിൽ കാലതാമസം വരുത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആഭ്യന്തര ...

തെളിവുകൾ നശിപ്പിക്കുന്നു; നീതി ലഭിക്കുമോ എന്ന് ആശങ്കയുണ്ട്; ​ഗവർണറെ സന്ദർശിച്ച് പരാതി നൽകുമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിന്റെ കേസ് അന്വേഷണം ഇഴയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും ...

‘സിദ്ധാർത്ഥിന്റെ മരണം കൊലപാതകം’; വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാരൻ; ശബ്ദ സന്ദേശം ജനം ടിവിക്ക്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാരൻ. സിദ്ധാർത്ഥിന്റെ മരണം കൊലപാതകമെന്ന് ഉറപ്പാണെന്ന് കോളേജ് ജീവനക്കാരൻ പറഞ്ഞു. ...

‘സിദ്ധാർത്ഥ് മാപ്പ്’; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദിന്റെ പോസ്റ്റ്

തൃശൂർ: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ്, എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ...

പക തീരാതെ എസ്എഫ്ഐ; സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു‌‌‌

വയനാട്: മൂന്ന് ദിവസം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിട്ടും പക തീരാതെ എസ്എഫ്ഐ ​ഗുണ്ടകൾ. സിദ്ധാർത്ഥിന്റെ ചിത്രങ്ങളും ഫ്ലക്സ് ബോർഡുകളും എസ്‍എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് ...

ആഘോഷത്തിന്റെ അവസാന രാവ്; അനന്ത് അംബാനിയുടെ വിവാഹവേദയിൽ നിന്നും കിയാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിദ്ധാർത്ഥ്

മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുന്നത്. മൂന്ന് ദിവസം നീണ്ട ...

പ്രതിസന്ധികളെ തരണം ചെയ്ത് തിരിച്ചുവരുന്നത് എസ്എഫ്‌ഐയുടെ രാഷ്‌ട്രീയം സത്യമായതുകൊണ്ട്; ഇവിടെ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ്: മുഹമ്മദ് റിയാസ്

കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചതിൽ ന്യായീകരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് ...

എസ്‍എഫ്ഐയുടെ ക്രുരത; സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ; പ്രതികരണം ജനം ടിവിയോട്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഡീനിന്റെ വാദം തള്ളി ആംബുലൻസ് ഡ്രൈവർ. സിദ്ധാർത്ഥ് മരിച്ച് പത്ത് മിനിറ്റിനുള്ളിൽ വിവരം വീട്ടുകാരെ ...

എസ്എഫ്ഐയുടെ കൊടുംക്രൂരത; സിദ്ധാർത്ഥിനെ ആക്രമിക്കാൻ ഉപയോ​ഗിച്ച ആയുധങ്ങളുൾപ്പെടെ സുപ്രധാന തെളിവുകൾ കണ്ടെത്തി

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. കേസിലെ മുഖ്യ പ്രതിയായ സിൻജോ ജോൺസണിനെ കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ ...

“ഹോസ്റ്റലിൽ റാഗിം​ഗില്ല, മനോവിഷമത്തിലാണ് തല്ലിയത്”: സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളെ ന്യായീകരിച്ച് എസ്എഫ്ഐ പ്രവർത്തകർ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിനെതിരെ എസ്എഫ്ഐ നടത്തിയ അതിക്രമത്തിൽ ന്യായീകരണവുമായി എസ്എഫ്ഐ പ്രവർത്തകർ. മർദ്ദിച്ചത് തെറ്റാണ് പക്ഷേ പട്ടിണിക്കിട്ടില്ലെന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ ...

സിദ്ധാർത്ഥിന്റെ ദുരൂഹമരണം; ക്രൂരമായി മർദ്ദിച്ച സിൻജോ അടക്കം ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്ന മുഖ്യപ്രതികൾ പിടിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ രണ്ട് മുഖ്യപ്രതികൾ കൂടി പിടിയിൽ. വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കിയതിൽ മുഖ്യ സൂത്രധാരനായ സിൻജോ ...

സിദ്ധാർത്ഥിന്റെ വീടിന് മുന്നിൽ ഡിവൈഎഫ്‌ഐയുടെ ഫ്‌ളക്‌സ്; മകന്റെ മരണം പോലും മുതലെടുക്കാൻ നോക്കുന്നുവെന്ന് പിതാവ്

വയനാട്: ആൾക്കൂട്ട വിചാരണയെ തുടർന്ന് മരണപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ വീട്ടുമുറ്റത്ത് ഫ്‌ളക്‌സ് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ. സിദ്ധാർത്ഥ് എസ്എഫ്‌ഐ പ്രവർത്തകനാണെന്ന വിധത്തിലാണ് പ്രവർത്തകർ ...