മാനസിക പീ‍ഡനമെന്ന് പറഞ്ഞ് വിരമിച്ചു; ഇപ്പോൾ പാകിസ്താന് കളിക്കുന്നത് സ്വപ്നമെന്ന്: മുഹമ്മദ് ആമിർ തിരിച്ചുവരുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാനസിക പീ‍ഡനമെന്ന് പറഞ്ഞ് വിരമിച്ചു; ഇപ്പോൾ പാകിസ്താന് കളിക്കുന്നത് സ്വപ്നമെന്ന്: മുഹമ്മദ് ആമിർ തിരിച്ചുവരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

വിരമിക്കൽ പ്രഖ്യാപിച്ച് നാലു വർഷത്തിന് ശേഷം തീരുമാനം പിൻവലിക്കുന്നുവെന്ന് മുൻ താരം മുഹമ്മദ് ആമിർ. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി സംസാരിച്ച ശേഷമാണ് താരത്തിന്റെ തീരുമാനം. വിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് ആമിറിനെ പരി​ഗണിക്കുമെന്നാണ് സൂചന. 2020ലാണ് ആമിർ വിരമിക്കൽ പ്രഖ്യാപിച്ചത്. പിസിബി മാനേജ്മെന്റിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് തീരുമാനമെന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ.

ലോർഡ്സ് ടെസ്റ്റിൽ ഒത്തുക്കളിച്ച താരം പണം വാങ്ങി രണ്ടു നോബോളുകൾ തുടരെ എറിഞ്ഞിരുന്നു. കുറ്റകൃത്യം കണ്ടെത്തിയതിന് പിന്നാലെ ആമിറിന് അഞ്ചുവർഷം വിലക്കേർപ്പെടുത്തുകയും ചെയ്തു. നിലവിൽ 31കാരനായ ആമിർ പാകിസ്താൻ സൂപ്പർ ലീ​​ഗിൽ കളിച്ചിരുന്നു. 2009 ലെ ടി20 ലോകകപ്പിലും 2017ലെ ചാമ്പ്യൻസ് ട്രോഫിയും കളിച്ച താരം പ്രതാപകാലത്തിന്റെ നിഴൽ മാത്രമാണ് നിലവിൽ.

പാകിസ്താന് വേണ്ടി വീണ്ടും കളിക്കുന്നത് ഞാൻ ഇപ്പോഴും സ്വപ്നം കാണുന്നു!”ചില സമയങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ പുനർവിചിന്തനം ചെയ്യേണ്ട ഘട്ടത്തിലേക്ക് ജീവിതം നമ്മെ എത്തിക്കും. ഞാനും പിസിബിയും തമ്മിൽ നല്ല ചർച്ചകൾ നടന്നിട്ടുണ്ട്. എന്നെ അവർക്ക് ആവശ്യമുണ്ടെന്നും വീണ്ടും പാകിസ്താന് കളിക്കാൻ പരി​ഗണിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ടി20 ലോകകപ്പ് കളിക്കാൻ ഞാൻ തയ്യാറാണ്. എന്റെ വ്യക്തിപരമായ തീരുമാനങ്ങൾക്ക് ഉപരി എന്റെ രാജ്യത്തിന് വേണ്ടിയാണിത് ചെയ്യുന്നത്— ആമിർ എക്സിൽ വ്യക്തമാക്കി

Tags: Pakistant20 world cupPlayagainforMohammad Amir
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies