എംപിമാർക്കെതിരെ സൈബർ ആക്രമണം, രാജ്യത്തെ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്ക് ചെയ്തു; ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബ്രിട്ടൺ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

എംപിമാർക്കെതിരെ സൈബർ ആക്രമണം, രാജ്യത്തെ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ഹാക്ക് ചെയ്തു; ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബ്രിട്ടൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 07:58 am IST
FacebookTwitterWhatsAppTelegram

തങ്ങളുടെ എംപിമാർക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ചൈനയാണെന്ന ഗുരുതര ആരോപണവുമായി ബ്രിട്ടൺ. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള രണ്ട് സംഘങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും ബ്രിട്ടൺ ആരോപിച്ചു. രാജ്യത്തെ നാല് കോടിയോളം വോട്ടർമാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്ത് ഇവർ ശേഖരിച്ചതായും ഫോറിൻ കോമൺവെൽത്ത് ആന്റ് ഡെവലപ്മെന്റ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജനാധിപത്യ രാജ്യങ്ങളേയും അവിടുത്തെ പാർലമെന്റേറിയന്മാരെയും ലക്ഷ്യമിട്ടു കൊണ്ട് ചൈനീസ് ഭരണകൂടവുമായി ബന്ധമുള്ള സംഘടനകളും വ്യക്തികളും നടത്തുന്ന സൈബർ ആക്രമണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. 2021ലാണ് പാർലമെന്റ് അംഗങ്ങൾക്കെതിരെ രഹസ്യാന്വേഷണ പ്രവർത്തനം നടത്തിയതെന്നാണ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ വിലയിരുത്തൽ.

2021 ഓഗസ്റ്റിൽ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി വിവരം പുറത്ത് വന്നിരുന്നു. 2022 ഒക്ടോബറിലാണ് ഇത് കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയിലുകളും നിർണായക ഡേറ്റകൾ ഉൾപ്പെടുത്തിയ വിവരങ്ങളും ഇലക്ടറൽ രജിസ്റ്ററിന്റെ പകർപ്പും ഉൾപ്പെടുത്തിയ സെർവറുകളിലേക്ക് ചൈനീസ് സംഘങ്ങൾക്ക് ആക്‌സസ് ലഭിച്ചിരുന്നു. സ്വേച്ഛാധിപത്യപരമായ രീതിയെന്നാണ് നീക്കത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചത്. വലിയ വെല്ലുവിളിയാണ് ഇതെന്നും, ഭീഷണിയെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സൈബർ ആക്രമണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ആരോപണങ്ങൾ ചൈന തള്ളി. അപകീർത്തികരമായ പരാമർശമാണിതെന്നാണ് ചൈന പ്രതികരിച്ചത്. സൈബർ ആക്രമണങ്ങളേയും നുഴഞ്ഞുകയറ്റങ്ങളേയും പ്രതിരോധിക്കുന്നതിൽ ദൃഢനിശ്ചയത്തോടെയാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അവകാശപ്പെട്ടു.

Tags: ChinabritainhackingFEATURED2
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies