സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടപ്പെട്ട പണം അ​ർഹതപ്പെട്ടവർക്ക് തിരികെ ലഭിക്കും; സർക്കാർ നടപടിയുണ്ടാകും; ആലത്തൂർ സ്ഥാനാർത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടപ്പെട്ട പണം അ​ർഹതപ്പെട്ടവർക്ക് തിരികെ ലഭിക്കും; സർക്കാർ നടപടിയുണ്ടാകും; ആലത്തൂർ സ്ഥാനാർത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 07:57 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി പ്രൊഫ. ടി.എൻ സരസുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺവഴിയായിരുന്നു അ​ദ്ദേഹം സരസുവുമായി ആശയ വിനിമയം നടത്തിയത്. കേരളത്തിൽ നടന്ന സഹകരണ ബാങ്ക് തട്ടിപ്പിനെക്കുറിച്ചും ദുരിതത്തിലായ നിക്ഷേപകരെക്കുറിച്ചുമുള്ള കാര്യങ്ങൾ അവർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഉറപ്പായും നടപടി സ്വീകരിക്കുമെന്നും ഒരാളുടെ പൈസയും നഷ്ടപ്പെടില്ലെന്നും പ്രധാനമന്ത്രി സരസുവിന് ഉറപ്പ് നൽകി.

സംഭാഷണം ഇങ്ങനെ! സരസു: “കേരളത്തിൽ സിപിഎം നേതാക്കൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ വലിയൊരു പ്രശ്നമുണ്ട്. പാവപ്പെട്ടവർ നിക്ഷേപിച്ച പണം നേതാക്കൾ ചേർന്ന് കൊള്ളയടിച്ചു. ഒരാൾക്ക് പോലും പണം തിരികെ ലഭിക്കുന്നില്ല. ദുരിതത്തിലായവർ വലിയ പരാതി പറയുന്നുണ്ട്. ഇവരുടെ പരാതി പരിഹരിക്കാൻ അങ്ങേക്ക് എന്തെങ്കിലും ചെയ്യാനാവുമോ..?”

പ്രധാനമന്ത്രി: “ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ നിങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഏതൊരു പൊതുപ്രവർത്തകനും ചെയ്യേണ്ട കാര്യമാണത്. അതെ, ഞാൻ തട്ടിപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് അതിനെക്കുറിച്ച് ചില വിശദാംശങ്ങൾ അറിയാം. തട്ടിപ്പ് ഒരുപാട് പാവപ്പെട്ടവരെ ബാധിച്ചുയെന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ സർക്കാർ കർശനമായ നടപടിയെടുക്കും. പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുന്ന സർക്കാരാണിത്. നിയമോപദേശം തേടിയിട്ടുണ്ട്, ഇഡി കണ്ടുകെട്ടിയ സ്വത്തുകളിൽ പാവപ്പെട്ടവരുടെ പണം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അർഹതപ്പെട്ടവർക്ക് ഒരു പൈസ പോലും നഷ്ടമാകാതെ എല്ലാം തിരികെ നൽകും. ഞങ്ങൾ അത് ഉറപ്പായും ചെയ്യും.”

 

#LISTEN | The conversation between PM Narendra Modi and Prof TN Sarasu, BJP candidate from Alathur in Kerala.

She tells the PM, “…”There is a problem in Kerala with cooperative banks which are governed by the CPI(M) leaders. They loot the money that the poor people deposited… pic.twitter.com/AlpeQOkyNs

— ANI (@ANI) March 26, 2024

“>

Tags: pm narendra modialathurconversationbjp candidateTN Sarasu
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies