alathur - Janam TV

alathur

സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടപ്പെട്ട പണം അ​ർഹതപ്പെട്ടവർക്ക് തിരികെ ലഭിക്കും; സർക്കാർ നടപടിയുണ്ടാകും; ആലത്തൂർ സ്ഥാനാർത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടപ്പെട്ട പണം അ​ർഹതപ്പെട്ടവർക്ക് തിരികെ ലഭിക്കും; സർക്കാർ നടപടിയുണ്ടാകും; ആലത്തൂർ സ്ഥാനാർത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

പാലക്കാട്: ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി പ്രൊഫ. ടി.എൻ സരസുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺവഴിയായിരുന്നു അ​ദ്ദേഹം സരസുവുമായി ആശയ വിനിമയം നടത്തിയത്. കേരളത്തിൽ നടന്ന സഹകരണ ബാങ്ക് ...

സഭ്യമായ ഭാഷയിൽ സംസാരിക്കണമെന്നാശ്യപ്പെട്ടു; അഭിഭാഷകനെ കേസിൽ കുരുക്കി പോലീസിന്റെ പ്രതികാര നടപടി

സഭ്യമായ ഭാഷയിൽ സംസാരിക്കണമെന്നാശ്യപ്പെട്ടു; അഭിഭാഷകനെ കേസിൽ കുരുക്കി പോലീസിന്റെ പ്രതികാര നടപടി

പാലക്കാട്: സഭ്യമായ രീതിയിൽ ആവശ്യപ്പെട്ട അഭിഭാഷകനെതിരെ പ്രതികാര നടപടിയുമായി പോലീസ്. ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ റിനീഷിനോടാണ് അഭിഭാഷകനായ അക്വിബ് സുഹൈൽ സഭ്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്. ...

ഡിവൈഎഫ്‌ഐ നേതാവായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: പ്രതി കീഴടങ്ങി

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ കഴുത്ത് ഞരിച്ച് കൊന്ന കേസ്; പ്രതിയുമായി ഇന്ന് തെളിവെടുക്കും- Alathur murder

പാലക്കാട്: പ്രണയ ബന്ധത്തിലെ അസ്വാരസ്യത്തെ തുടർന്ന് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ കഴുത്ത് ഞരിച്ച് കൊന്ന കേസിൽ പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുക്കും. ചീക്കോട് സ്വദേശി സുജീഷുമായെത്തിയാണ് പോലീസ് ...

death

തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; അയൽവാസിയെ തലയ്‌ക്കടിച്ചു കൊന്നു

പാലക്കാട് : ആലത്തൂരിൽ വയോധികനെ അയൽവാസി തലയ്ക്ക് അടിച്ചുകൊന്നു. തോണിപ്പാടം സ്വദേശി ബാപ്പൂട്ടി (63) ആണ് കൊല്ലപ്പെട്ടത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് ...

കാണാതായ ഇരട്ട സഹോദരിമാരെ കണ്ടെത്തി; കിട്ടിയത് കോയമ്പത്തൂരിൽ നിന്ന്; കൂടെയുള്ള ആൺകുട്ടികളേയും കണ്ടെത്തി

തങ്ങൾ പരസ്പരം ഇഷ്ടത്തിലാണ്; വീട്ടുകാർ എതിർത്തു; ഒൻപതാംക്ലാസ് വിദ്യാർത്ഥികൾ വീടുവിട്ടിറങ്ങിയത് ഒന്നിച്ചു ജീവിക്കാൻ

പാലക്കാട് : ആലത്തൂരിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാർ വീടുവിട്ടറിങ്ങിയത് കാമുകൻമാർക്കൊപ്പം ജീവിക്കാൻ. പ്രണയം വീട്ടുകാർ നിരസിച്ചതോടെയാണ് വീടുവിട്ട് ഇറങ്ങിയത് എന്നാണ് കുട്ടികൾ സിആർപിഎഫിന് നൽകിയ മൊഴി. ...

പാലക്കാട് ബെവ്‌കോ ഔട്ട്‌ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി ; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് ബെവ്‌കോ ഔട്ട്‌ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി ; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട് : മണ്ണാർക്കാട് വിദേശ മദ്യശാലയിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരത്തുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരൻ ഗിരീഷാണ് മുങ്ങിയത് . സംഭവത്തിൽ പോലീസ് കേസ് ...

മണ്ണൂത്തി ദേശീയ പാതയിൽ ലോറിയ്‌ക്ക് തീ പിടിച്ചു ; ഒഴിവായത് വൻ ദുരന്തം

മണ്ണൂത്തി ദേശീയ പാതയിൽ ലോറിയ്‌ക്ക് തീ പിടിച്ചു ; ഒഴിവായത് വൻ ദുരന്തം

പാലക്കാട് : മണ്ണൂത്തി ദേശീയ പാതയിൽ പ്ലൈവുഡുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു. ആലത്തൂർ സിഗ്നൽ ജംഗ്ഷനിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. സംഭവ സമയത്ത് വാഹനം നിർത്തിയിട്ടിരുന്നതിനാൽ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist