ഞങ്ങൾക്ക് ഇതിലും മികച്ച നേതാവില്ല ; നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾക്ക് ഇതിലും മികച്ച നേതാവില്ല ; നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 08:35 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി . തൊഴിലവസരങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ അസമത്വങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഗഡ്കരിയുടെ ശ്രമങ്ങൾക്ക് അംഗീകാരം നൽകിയാണ് ഈ തീരുമാനം .

നിതിൻ ഗഡ്കരിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനവും നേതൃത്വവും കാരണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ അദ്ദേഹത്തെ പിന്തുണയ്‌ക്കുമെന്നാണ് സംഘടന നേതൃത്വം വ്യക്തമാക്കിയത്.

എല്ലാ വിഭാഗങ്ങളോടുമുള്ള ഗഡ്കരിയുടെ സമർപ്പണം വ്യക്തമാണ്, ഇതിലും മികച്ച നേതാവില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഗഡ്കരി പ്രസ്താവിച്ചതുപോലെ, കാര്യക്ഷമമായ ജലപരിപാലനത്തിലൂടെയാണ് 2075 വരെ നാഗ്പൂരിന്റെ ജലസുരക്ഷ ഉറപ്പാക്കുന്നത്. ജലക്ഷാമം നേരിടുന്നതിനും പ്രദേശത്തിന്റെ വികസനത്തിനുമായി വിവിധ സംരംഭങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വം സാമുദായിക വിഭജനത്തെ മറികടക്കുന്നു, നാഗ്പൂരിന്റെ പുരോഗതിക്ക് അദ്ദേഹമാണ് അനുയോജ്യം – സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 12 ന് നടക്കുന്ന യോഗത്തിൽ ഗഡ്കരി പങ്കെടുക്കുമെന്നും അവർ പറഞ്ഞു.

 

Tags: nagpurNITHIN GADKARIelecton
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies