മാസപ്പടിയിലെ ഇഡി അന്വേഷണം; ഇരവാദം മുഴക്കിയിട്ട് കാര്യമില്ല; അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരും : വി. മുരളീധരൻ ‌
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസപ്പടിയിലെ ഇഡി അന്വേഷണം; ഇരവാദം മുഴക്കിയിട്ട് കാര്യമില്ല; അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരും : വി. മുരളീധരൻ ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 06:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മോദിസർക്കാർ ഭരണത്തിലിരിക്കുന്ന കാലം അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ പണം കൈപ്പറ്റിയത് എന്തിന്റെ പേരിലാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായിട്ടുള്ള അന്വേഷണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞവർക്ക് കാര്യം മനസിലായിട്ടുണ്ടാകും. ഏത് സേവനം നടത്തിയതിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ മകൾ ഈ പണം കൈപ്പറ്റിയതെന്ന് ഇതുവരെയും വിശദീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇക്കാര്യം വിശദീകരിക്കാൻ പിണറായി വിജയനോ അദ്ദേഹത്തിന്റെ പാർട്ടിയോ വീണ വിജയനോ തയ്യാറാകാത്തതെന്ന് വി മുരളീധരൻ ചോദിച്ചു.

നരേന്ദ്രമോദി സർക്കാർ ഭരണത്തിലിരിക്കുന്ന കാലം അഴിമതി കാണിച്ചവരെല്ലാം കണക്ക് പറയേണ്ടി വരും. അതിൽ ഇര വാദം ഉന്നയിച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ട. പ്രതിപക്ഷ നേതാവിന് വീണ വിജയന്റെ കേസിൽ വിഷമം ഉണ്ടാകുമെന്ന് അറിയാം. ഈ കേസ് വന്നപ്പോൾ നിയമസഭയിൽ പോലും ഉന്നയിക്കാതെ ഓടി രക്ഷപ്പെട്ടയാളാണ് പ്രതിപക്ഷ നേതാവ്. അതുകൊണ്ട്, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ആദായനികുതി വകുപ്പിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡിയിൽ നിന്നും അന്വേഷണം വരുന്നത്. ഇലക്ഷൻ ഇല്ലാത്ത സമയത്ത് അന്വേഷണം നടന്നാൽ വേട്ടയാടൽ. ഇലക്ഷൻ സമയത്ത് നടന്നാൽ ഇലക്ഷൻ സ്റ്റണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അന്വേഷണം അതിന്റേതായ വേ​ഗതയിൽ പുരോ​ഗമിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ തെരഞ്ഞെടുപ്പ് നോക്കിയോ സർക്കാരിനെ നോക്കിയോ അല്ല തീരുമാനം എടുക്കുന്നത്. അഴിമതി നടത്തിയവർ കണക്ക് പറയേണ്ടി വരുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Tags: V muraleedharan BJP
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies