മുഖ്യമന്ത്രിക്കസേര കെജ്‍രിവാളിന് അത്ര ഇഷ്ടമാണ്; അതാണ് ജയിലിലായിട്ടും വിട്ടുകൊടുക്കാത്തതെന്ന് അനുരാ​ഗ് ഠാക്കൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിക്കസേര കെജ്‍രിവാളിന് അത്ര ഇഷ്ടമാണ്; അതാണ് ജയിലിലായിട്ടും വിട്ടുകൊടുക്കാത്തതെന്ന് അനുരാ​ഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 08:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബീഹാറിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയപ്പോൾ റാബ്രി ദേവി മുഖ്യമന്ത്രിയായതിന് സമാനമാണ് ​ഡൽഹിയിലെ സർക്കാരിന്റെ കാര്യമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. മുഖ്യമന്ത്രി കസേര കെജ്‍രിവാൾ വളരെ അധികം ഇഷ്ടപ്പെടുന്നതിനാലാണ് ജയിലിൽ ആയിട്ടും വിട്ടുകൊടുക്കാത്തതെന്നും അനുരാ​ഗ് ഠാക്കൂർ പറഞ്ഞു.

‘കന്നുകാലിത്തീറ്റ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവ് ജയിലിലായപ്പോള്‍ ഭാര്യ റാബ്രി ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പിന്നീട്, അവർ മുഖ്യമന്ത്രിക്കസേര മുറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു. ഇതേ അവസ്ഥയാണ് ഇപ്പോൾ ഡൽഹിയിലും കാണാൻ കഴിയുന്നത്. ഡൽഹിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ നോക്കിയാൽ, കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇടക്കാല മുഖ്യമന്ത്രിയായി ചുമതല ഏൽക്കാനാണ് സാധ്യതയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അനുരാഗ് ഠാക്കൂർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സദാചാരവും നീതിയും പ്രസംഗിച്ച് നടന്ന കെജ്‌രിവാൾ അഴിമതിയിൽ മുങ്ങിതാണിരിക്കുകയാണ്. സത്യം പുറത്തുകൊണ്ടുവരാന്‍ സോണിയാഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് അംആദ്മി നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രിക്കസേര കെജ്‍രിവാള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ജയിലിലായിരുന്നിട്ടും അത് വിട്ടുകൊടുക്കാതിരിക്കുന്നത്.’- അനുരാ​ഗ് ഠാക്കൂർ പറഞ്ഞു

Tags: anurag takuraravind kejrival
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies