anurag takur - Janam TV

anurag takur

ബിജെപി 400 സീറ്റ് നേടുമ്പോൾ കോൺ​ഗ്രസ് 40 സീറ്റിനായി പോരാടും; തമിഴകത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി: അനുരാ​ഗ് ഠാക്കൂർ

ബിജെപി 400 സീറ്റ് നേടുമ്പോൾ കോൺ​ഗ്രസ് 40 സീറ്റിനായി പോരാടും; തമിഴകത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി: അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമ്പോൾ കോൺ​ഗ്രസ് 40 സീറ്റിന് വേണ്ടി പോരാടുമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. കോൺ​ഗ്രസ് പണ്ട് പോളിംഗ് ബൂത്തുകൾ കൊള്ളടയിച്ചിട്ടുണ്ട്. ...

ദേശീയ തലത്തിൽ സ്വീകാര്യതയുള്ള നിരവധി നേതാക്കൾ ഉണ്ട്; പക്ഷേ രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രം: അനുരാ​ഗ് ഠാക്കൂർ

ദേശീയ തലത്തിൽ സ്വീകാര്യതയുള്ള നിരവധി നേതാക്കൾ ഉണ്ട്; പക്ഷേ രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രം: അനുരാ​ഗ് ഠാക്കൂർ

ഷിംല: ദേശീയ തലത്തിൽ സ്വീകാര്യതയുള്ള നിരവധി നേതാക്കൾ ഉണ്ടെങ്കിലും രാജ്യം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. പ്രധാനമന്ത്രിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് ജനങ്ങളുടെ വിശ്വാസം ...

അഴിമതി രഹിത പാർട്ടിയെന്ന് പറഞ്ഞവർ ജനങ്ങളെ കൊള്ളയടിച്ചു; ചിലർ മാഫിയ തലവന്മാർക്കായി കണ്ണീർ പൊഴിച്ചു: എല്ലാത്തിനും ജനങ്ങൾ സാക്ഷി: അനുരാഗ് ഠാക്കൂർ

അഴിമതി രഹിത പാർട്ടിയെന്ന് പറഞ്ഞവർ ജനങ്ങളെ കൊള്ളയടിച്ചു; ചിലർ മാഫിയ തലവന്മാർക്കായി കണ്ണീർ പൊഴിച്ചു: എല്ലാത്തിനും ജനങ്ങൾ സാക്ഷി: അനുരാഗ് ഠാക്കൂർ

ലക്‌നൗ: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ജനങ്ങളെ വഞ്ചിച്ച പാർട്ടിയാണ് ആം ആദ്മിയെന്ന് അനുരാഗ് ഠാക്കൂർ തുറന്നടിച്ചു. ജനങ്ങളെ ...

ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി കായികമന്ത്രി! ഏഷ്യൻ ഗെയിംസിലും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് അനുരാഗ് ഠാക്കൂർ

ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാർ; പാരീസിൽ ഇന്ത്യ മെഡൽവേട്ട നടത്തും: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: 2030ലെ യൂത്ത് ഒളിമ്പിക്സിനും 2036ലെ സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. പാരീസ് ഒളിമ്പികിസിൽ ഇന്ത്യൻ സംഘം മെഡൽവേട്ട നടത്തുമെന്നും ...

മുഖ്യമന്ത്രിക്കസേര കെജ്‍രിവാളിന് അത്ര ഇഷ്ടമാണ്; അതാണ് ജയിലിലായിട്ടും വിട്ടുകൊടുക്കാത്തതെന്ന് അനുരാ​ഗ് ഠാക്കൂർ

മുഖ്യമന്ത്രിക്കസേര കെജ്‍രിവാളിന് അത്ര ഇഷ്ടമാണ്; അതാണ് ജയിലിലായിട്ടും വിട്ടുകൊടുക്കാത്തതെന്ന് അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: ബീഹാറിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയപ്പോൾ റാബ്രി ദേവി മുഖ്യമന്ത്രിയായതിന് സമാനമാണ് ​ഡൽഹിയിലെ സർക്കാരിന്റെ കാര്യമെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. മുഖ്യമന്ത്രി കസേര കെജ്‍രിവാൾ ...

സ്വച്ഛത അഭിയാൻ ക്യാമ്പയിൻ: കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം വൃത്തിയാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

സ്വച്ഛത അഭിയാൻ ക്യാമ്പയിൻ: കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം വൃത്തിയാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി കൊണാട്ട് പ്ലേസിലെ ( സിപി ) ഹനുമാൻ ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ അഭിയാൻ ക്യാമ്പയിനിൽ പങ്കെടുത്ത് ...

ഭാരതം കുതിക്കുന്നു; 3-ാം തവണയും മോദിയെത്തുമ്പോൾ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും ഇന്ത്യ: അനുരാഗ് ഠാക്കൂർ

ഭാരതം കുതിക്കുന്നു; 3-ാം തവണയും മോദിയെത്തുമ്പോൾ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും ഇന്ത്യ: അനുരാഗ് ഠാക്കൂർ

മുംബൈ: മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറുമ്പോൾ ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 27-ാമത് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ക്ഷണിതാക്കൾ തീർച്ചയായും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ക്ഷണിതാക്കൾ തീർച്ചയായും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

കാൻഗ്ര: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ക്ഷണം ലഭിച്ചവർ തീർച്ചയായും പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. വർഷങ്ങളായി രാജ്യത്തെ ജനങ്ങൾ കാത്തിരുന്ന നിമിഷമാണിത്. രാമക്ഷേത്രമെന്ന സ്വപ്‌നം പൂർത്തിയാകുന്ന ദിവസം ...

കശ്മീരിലെ കല്ലേറുകൾക്ക് അവസാനമുണ്ടായി; ലാൽചൗക്കിൽ മാത്രമല്ല കശ്മീരിലെ നിരത്തുകളിലെല്ലാം ദേശീയ പതാക ഉയർന്നു: അനുരാഗ് താക്കൂർ

കശ്മീരിലെ കല്ലേറുകൾക്ക് അവസാനമുണ്ടായി; ലാൽചൗക്കിൽ മാത്രമല്ല കശ്മീരിലെ നിരത്തുകളിലെല്ലാം ദേശീയ പതാക ഉയർന്നു: അനുരാഗ് താക്കൂർ

ന്യൂഡൽഹി: 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ കശ്മീരിൽ വന്ന ഗുണകരമായ മാറ്റങ്ങളെ ഉയർത്തിക്കാണിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കശ്മീരിലെ കല്ലേറുകൾ അവസാനിച്ചെന്നും എല്ലായിടത്തും ദേശീയ പതാകകൾ ഉയർന്നുവെന്നുമൊയിരുന്നു ...

സനാതന ധർമ്മം അവഹേളിക്കപ്പെടുമ്പോൾ ഐ.എൻ.ഡി.ഐ.എ മൗനം പാലിക്കുന്നത് വെടിയാൻ തയ്യാറാകണം: അനുരാഗ് ഠാക്കൂർ

കോടതികൾ പേപ്പർരഹിതമാക്കും; ലക്ഷ്യം സമ്പൂർണ ഡിജിറ്റലൈസേഷൻ; ഇ- കോടതി മിഷൻ മോഡ് പദ്ധതിക്ക് 7,210 കോടി രൂപയുടെ അനുമതി

ന്യൂഡൽഹി: ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 7,210 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് മൂന്നാം ഘട്ടം നടപ്പിലാക്കാൻ ...

ഏഷ്യൻ ഗെയിംസ്: പ്രധാനമന്ത്രിക്കും കായിക മന്ത്രാലയത്തിനും നന്ദി! കഴിവ് തെളിയിക്കാൻ ഇതിലും മികച്ച വേദിയില്ലെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്

ഏഷ്യൻ ഗെയിംസ്: പ്രധാനമന്ത്രിക്കും കായിക മന്ത്രാലയത്തിനും നന്ദി! കഴിവ് തെളിയിക്കാൻ ഇതിലും മികച്ച വേദിയില്ലെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് അനുമതി ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനും നന്ദിയറിയിച്ച് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്. റാങ്കിംഗിൽ ...

ആശങ്കകൾക്ക് വിരാമം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ സംഘം പന്ത് തട്ടും

ആശങ്കകൾക്ക് വിരാമം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ സംഘം പന്ത് തട്ടും

ന്യൂഡൽഹി: അനിശ്ചിതത്വത്തിനൊടുവിൽ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യൻ സംഘത്തിന് മത്സരാനുമതി. പുരുഷ- വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യൻ ടീം മത്സരിക്കുക. കേന്ദ്ര സർക്കാരാണ് ഫുട്‌ബോൾ ടീമിന് അനുമതി നൽകിയത്. ...

ഏഷ്യൻ ഗെയിംസിൽ കാൽപ്പന്ത് ആരവം ഉയരും! ടീം ഇന്ത്യയ്‌ക്ക് കായിക മന്ത്രാലയത്തിന്റെ അനുമതി ഉടൻ

ഏഷ്യൻ ഗെയിംസിൽ കാൽപ്പന്ത് ആരവം ഉയരും! ടീം ഇന്ത്യയ്‌ക്ക് കായിക മന്ത്രാലയത്തിന്റെ അനുമതി ഉടൻ

ദേശീയ കായികമന്ത്രാലയത്തിൽ നിന്ന് അനുമതി നേടാനായാൽ എഐഎഫ്എഫ് ഹാങ്ഷൗവിൽ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയവുമായി എഐഎഫ്എഫ് ...

സഡൺഡെത്തിൽ ഇന്ത്യയ്‌ക്ക് ഒമ്പതാം സാഫ് കപ്പ് കിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും

സഡൺഡെത്തിൽ ഇന്ത്യയ്‌ക്ക് ഒമ്പതാം സാഫ് കപ്പ് കിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും

സാഫ് കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും. ഏഷ്യയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന കുവൈറ്റിനെ ...

വിവിധ രാഷ്‌ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആ​ഗ്രഹിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ നേട്ടങ്ങൾ സമാനതകളില്ലാത്തത്: അനുരാഗ് ഠാക്കൂർ

വിവിധ രാഷ്‌ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആ​ഗ്രഹിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ നേട്ടങ്ങൾ സമാനതകളില്ലാത്തത്: അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനം മുന്നിൽ കണ്ട് വിവിധ രാഷ്ട്രീയപാർട്ടികൾ ബിജെപിയിലേക്ക് ചേരാൻ ആ​ഗ്രഹിക്കുന്നുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. ഇതിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ...

‘നിയമം ശക്തമാണ്, ഭീകരത പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം’ : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

‘നിയമം ശക്തമാണ്, ഭീകരത പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം’ : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിംഗിന്റെ അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.'നിയമം ശക്തമാണ്' എന്നും ഭീകരത പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ...

രാഹുൽ ​ഗാന്ധിയെ രക്ഷിക്കാൻ കോൺ​ഗ്രസിൽ ഒരു അഭിഭാഷകനുമില്ല; ഇത് കോൺ​ഗ്രസ് ​ഗൂഡാലോചനയാണോ?: അനുരാ​ഗ് ഠാക്കൂർ

രാഹുലിന് രാജ്യം മാപ്പുനൽകില്ല; പത്ത് തവണ പുനർജനിച്ചാൽ പോലും രാ​ഹുലിന് സാവർക്കറാകാൻ കഴിയില്ല: അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽ​ഹി: രാഹുൽ ​ഗാന്ധിയുടെ പരാമർശങ്ങൾക്ക് വീണഅടും മറുപടി നൽകി കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. 10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിക്ക് വി.ഡി. സവർക്കർ ആകാൻ സാധിക്കി​ല്ലെന്നായിരുന്നു ...

”ചില നിമിഷങ്ങൾ അസാധാരണമാണ്” ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

”ചില നിമിഷങ്ങൾ അസാധാരണമാണ്” ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാറാണ് മമ്മൂട്ടി. വിവിധ തലമുറയിൽപ്പെട്ടവരുടെ സ്‌നേഹം ഒരുപോലെ സ്വായത്തമാക്കാൻ മമ്മൂട്ടിയെന്ന മഹാനടന് കഴിഞ്ഞിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം പുതുതലമുറയിലെ കലാകാരൻമാർക്ക് ...

ഇന്ത്യയെ അപമാനിക്കാനുള്ള ഒരു അവസരവും രാഹുൽ അവശേഷിപ്പിക്കുന്നില്ല; രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് ഠാക്കൂർ ലോക്സഭയിൽ

ഇന്ത്യയെ അപമാനിക്കാനുള്ള ഒരു അവസരവും രാഹുൽ അവശേഷിപ്പിക്കുന്നില്ല; രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് ഠാക്കൂർ ലോക്സഭയിൽ

ന്യൂഡൽഹി: ലണ്ടൻ സന്ദർശനവേശയിൽ ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങൾ നടത്തിയ രാഹുലിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് കേന്ദ്ര യുവജനകാര്യ–കായിക മന്ത്രി അനുരാഗ് ഠാക്കൂർ. രാഹുൽ ഗാന്ധി പാർലമെന്റിൽ വന്ന് രാജ്യത്തോട് ...

യൂണിസെഫും ദേശീയ ചലച്ചിത്ര വികസന കോർപറേഷനും കൈകോർക്കുന്നു; ഇനി മുതൽ ഗോവയിൽ ബാലാവകാശ വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രങ്ങളും

യൂണിസെഫും ദേശീയ ചലച്ചിത്ര വികസന കോർപറേഷനും കൈകോർക്കുന്നു; ഇനി മുതൽ ഗോവയിൽ ബാലാവകാശ വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രങ്ങളും

പനാജി: ഗോവ ചലിച്ചിത്ര മേളയിൽ കൈകോർത്ത് യൂണിസെഫും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും. ആഗോളതലത്തിൽ ബാലാവകാശം സംരക്ഷിക്കുന്ന വിഷയങ്ങൾ പ്രമേയമാക്കുന്ന ചിത്രങ്ങളാണ് ഇത്തവണ മുതൽ പ്രത്യേകമായി പ്രദർശിപ്പിക്കുന്നത്. ...

രൺവീർ സിംഗിനൊപ്പം ചുവടുവെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ: വൈറലായി വീഡിയോ

രൺവീർ സിംഗിനൊപ്പം ചുവടുവെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ: വൈറലായി വീഡിയോ

മുംബൈ: ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനൊപ്പം ചുവട് വെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. എക്‌സ്‌പോ 2020ൽ പങ്കെടുക്കാനായി ദുബായിൽ എത്തിയപ്പോഴാണ് സംഭവം. രൺവീറിന്റെ ബാജിറാവു മസ്താനി ...

രാജ്യത്തെ ഇന്ധനവില നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ നടപടിയെന്ന് കേന്ദ്രമന്ത്രി;യുക്രെയ്ൻ പ്രതിസന്ധിയെ ജാഗ്രതയോടെ നിരീക്ഷിക്കുന്നു

രാജ്യത്തെ ഇന്ധനവില നിയന്ത്രിക്കുന്നതിൽ ഫലപ്രദമായ നടപടിയെന്ന് കേന്ദ്രമന്ത്രി;യുക്രെയ്ൻ പ്രതിസന്ധിയെ ജാഗ്രതയോടെ നിരീക്ഷിക്കുന്നു

ദുബായ്: ആഗോളതലത്തിലെ പ്രതിസന്ധികളുടെ പേരിൽ രാജ്യത്തെ ഇന്ധനവില ക്രമാതീതമായി വർദ്ധിക്കാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. യുക്രെയ്‌നിലെ രാഷ്ട്രീയ സാഹചര്യവും റഷ്യയുടെ നടപടികളും ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ...

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: കുറ്റവാളികളിൽ ഒരാൾ സമാജ്‌വാദി പാർട്ടി നേതാവിന്റെ മകൻ മുഹമ്മദ് സെയ്ഫ്; അഖിലേഷ് യാദവ് മൗനം വെടിയണമെന്ന് ബിജെപി

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: കുറ്റവാളികളിൽ ഒരാൾ സമാജ്‌വാദി പാർട്ടി നേതാവിന്റെ മകൻ മുഹമ്മദ് സെയ്ഫ്; അഖിലേഷ് യാദവ് മൗനം വെടിയണമെന്ന് ബിജെപി

ലക്‌നൗ: അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തുടർന്നുപോരുന്ന മൗനത്തെ ചോദ്യം ചെയ്ത് ബിജെപി. 2008ൽ നടന്ന സ്‌ഫോടന പരമ്പരയുടെ ശിക്ഷാവിധിയിൽ ...

7000 ഗ്രാമങ്ങളിൽ 4 ജി സേവനം; കേന്ദ്രമന്ത്രിസഭയുടെ അനുമതി; അഞ്ച് സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളും ഇന്റർനെറ്റ് പരിധിയിലേക്ക്

7000 ഗ്രാമങ്ങളിൽ 4 ജി സേവനം; കേന്ദ്രമന്ത്രിസഭയുടെ അനുമതി; അഞ്ച് സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളും ഇന്റർനെറ്റ് പരിധിയിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ 7,000 ഗ്രാമങ്ങളിൽ 4ജി മൊബൈൽ സർവീസ് സജ്ജീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist