ടീമുകൾ ചെണ്ടയും മദ്ദളവുമായ മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ; ഇനി മുംബൈയാണ് ചെണ്ടയെന്ന് ആർ.സി.ബി ആരാധകർ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ടീമുകൾ ചെണ്ടയും മദ്ദളവുമായ മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ; ഇനി മുംബൈയാണ് ചെണ്ടയെന്ന് ആർ.സി.ബി ആരാധകർ

Janam Web Desk by Janam Web Desk
Mar 28, 2024, 01:06 pm IST
FacebookTwitterWhatsAppTelegram

ഉപ്പൽ സ്റ്റേഡിയം ഇന്നലെ സാക്ഷിയായത് ഒരു മിനി തൃശൂർ പൂരത്തിനായിരുന്നു. തലങ്ങും വിലങ്ങും കമ്പക്കെട്ടുപോലെ സിക്സറുകൾ ഉയർന്നു പൊങ്ങിയപ്പോൾ ബൗണ്ടറികൾ മാലപ്പടക്കം പോലെ പൊട്ടിച്ചിതറി. മുംബൈയും ഹൈദരാബാദും ചേർന്ന് 38 പടുകൂറ്റൻ സിക്സറുകളാണ് ​ഗാലറയിൽ പറത്തി വിട്ടത്. 31 ബൗണ്ടറികളും പായിച്ചു. 523 റൺസാണ് ഇരുടീമുകളും കൂടി അടിച്ചുകൂട്ടിയത്. നിരവധി റെക്കോർഡുകളാണ് മഴപോലെ പെയ്തിറങ്ങിയത്.

പന്തെടുത്തവരെല്ലാം എയറിലായ മത്സരത്തിൽ ഹൈദരാബാദിലെ കാണികൾക്ക് വിരുന്നായിരുന്നു. പല റെക്കോർഡുകളും നിലംപെത്തിയ മത്സരത്തിൽ ഹൈദരാബാദ് ആർ.സി.ബിയുടെ റെക്കോർ‍ഡാണ് ആദ്യം കടപുഴക്കിയത്. പൂനെ വാരിയേഴ്സിനെതിരെ 2013ൽ കുറിച്ച 263 റൺസിന്റെ ഐപിഎൽ റെക്കോർ‍ഡ് മറികടന്ന് ഹൈദരാബാദ് 277 എന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഇന്നലെ പിറന്ന റെക്കോർഡുകൾ ഏതൊക്കെയെന്ന് നോക്കാം.

ഐപിഎൽ മത്സരത്തിലെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ- 3ന് 277. സൺറൈസേഴ്സ്, മുംബൈ ഇന്ത്യൻസിനെതിരെ.

ഒരു ഐപിഎൽ മത്സരത്തിൽ ഇരു ടീമുകളും ചേർന്നു നേടുന്ന ഏറ്റവും ഉയർന്ന സ്കോർ– 523

ഏറ്റവുമധികം സിക്സറുകൾ (38) പിറന്ന മത്സരം

ഒരു ഐപിഎൽ ഇന്നിം​ഗ്സിൽ മൂന്നുപേർ 60 പ്ലസ് സ്കോർ നേടി
ഹെന്റിച്ച് ക്ലാസൻ(80), അഭിഷേക് ശർമ്മ(63), ട്രാവിഡ് ഹെഡ്(62)

ഡൽഹിക്കും ആർസിബിക്കും ശേഷം ഒരു ഇന്നിം​ഗ്സിൽ 20 സിക്സടിക്കുന്ന ടീമായി മുംബൈ.

ഐപിഎൽ മത്സരത്തിൽ രണ്ടാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോർ– 5ന് 246

ഐപിഎല്ലിലെ മുംബൈയുടെ ഏറ്റവും ഉയർന്ന സ്കോർ-246

ആദ്യമായാണ് ഒരു ഐപിഎൽ മത്സരത്തിൽ 4 ബാറ്റർമാർ 25 ൽ താഴെ പന്തുകളിൽ അർദ്ധ സെഞ്ചറി തികയ്‌ക്കുന്നത്. അഭിഷേക് ശർമ (16), ട്രാവിസ് ഹെഡ് (18), ഹെന്റിച്ച് ക്ലാസൻ (23), തിലക് വർമ (24) എന്നിവരാണ് റെക്കോർഡിട്ടത്.

Tags: SRHbrokenmatchMIofRECORDSduringlist
ShareTweetSendShare

More News from this section

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

Latest News

ആരും മറന്നിട്ടില്ല!! തെളിവായി അജ്മൽ കസബ് ജയിലിൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് സോണിയയും കൂട്ടരും പാകിസ്താന് നൽകിയത് 25 മില്യൺ ഡോളർ

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies