ഡൽഹിക്കായി മത്സരങ്ങളിൽ 'സെഞ്ച്വറി'; നാഴികക്കല്ല് പിന്നിടാനൊരുങ്ങി നായകൻ ഋഷഭ് പന്ത്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഡൽഹിക്കായി മത്സരങ്ങളിൽ ‘സെഞ്ച്വറി’; നാഴികക്കല്ല് പിന്നിടാനൊരുങ്ങി നായകൻ ഋഷഭ് പന്ത്

Janam Web Desk by Janam Web Desk
Mar 28, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

തിരിച്ചുവരവിൽ ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങി ക്യാപ്റ്റൻ ഋഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിനായി 100-ാം മത്സരം കളിക്കാനൊരുങ്ങുകയാണ് താരം. രാജസ്ഥാൻ റോയൽസിനെതിരെയാണ് പന്തിന്റെ നൂറാം അങ്കം. 2016-ൽ ഡൽഹിക്കായി അരങ്ങേറിയ പന്ത്, ഫ്രാഞ്ചെസിക്ക് വേണ്ടി 100-ാം മത്സരം കളിക്കുന്ന ആദ്യ താരവുമാണ്.

ഡിസിക്കായി ഇതുവരെ 99 മത്സരങ്ങളിൽ നിന്ന് 34.40 ശരാശരിയിൽ 2,856 റൺസാണ് താരം നേടിയത്. ഇതിൽ ഒരു സെഞ്ച്വറിയും 15 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു. 128* ആണ് മികച്ച സ്‌കോർ. 262 ഫോറുകളും 129 സിക്സുകളും പന്ത് ഇതുവരെ ഐപിഎല്ലിൽ അതിർത്തിവര കടത്തി. 62 ക്യാച്ചും 19 സ്റ്റംപിഗുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഐപിഎല്ലിൽ ഡൽഹി താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന് (128*) ഉടമയും പന്താണ്.

 

2021-ലാണ് പന്ത് ഡൽഹിയുടെ നായകനായത്. താരത്തിന് കീഴിൽ ഡിസി 16 മത്സരങ്ങൾ ജയിച്ചപ്പോൾ 14 എണ്ണത്തിൽ പരാജയപ്പെട്ടു. 2020-ൽ ഡൽഹിയെ ഫൈനലിലേക്ക് നയിച്ചതും പന്തായിരുന്നു. എന്നാൽ ആ വർഷം മുംബൈയോട് തോറ്റു. 2022 ഡിസംബറിൽ വാഹനപകടത്തിൽ ഗുരുതര പരിക്കേറ്റ താരം ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചു വന്നത്. ഇന്ന് രാജസ്ഥാനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും ഡൽഹി ആഗ്രഹിക്കുന്നില്ല.

 

 

Tags: delhi capitalsRishabh Pant
ShareTweetSendShare

More News from this section

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies