ഇതരമതസ്ഥനായ ഭർത്താവിനൊപ്പം ചാർമിനാർ കാണാൻ പോയി; ദമ്പതികളെയും കുഞ്ഞിനെയും മർദ്ദിച്ച് മതമൗലികവാദികൾ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇതരമതസ്ഥനായ ഭർത്താവിനൊപ്പം ചാർമിനാർ കാണാൻ പോയി; ദമ്പതികളെയും കുഞ്ഞിനെയും മർദ്ദിച്ച് മതമൗലികവാദികൾ

Janam Web Desk by Janam Web Desk
Mar 28, 2024, 05:58 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇതരമതസ്ഥനായ ഭർത്താവിനൊപ്പം ചാർമിനാർ കാണാനെത്തിയ ദമ്പതികളെയും കുഞ്ഞിനെയും മർദ്ദിച്ച് മതമൗലികവാദികൾ. ബുർഖ ധരിച്ചാണ് യുവതിയെത്തിയത്. ഇവരിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങൻ ശ്രമിച്ച അക്രമികൾ യുവാവിനെ പൊതിരെ തല്ലി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അക്രമികളിൽ ഒരാൾ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.ചാർമിനാറിന് മുന്നിൽ വച്ചായിരുന്നു ഇവരുടെ ആക്രമണം.

‘മുസ്ലീം യുവതി ഹിന്ദു യുവാവായ രാജേന്ദറിനെയാണ് വിവാഹം ചെയ്തതെന്നും നിനക്കൊരു മുസ്ലീമായിരുന്നിട്ട് ഇത്തരം പ്രവൃത്തി ചെയ്യാൻ നാണമില്ലെയെന്നും” അക്രമികൾ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. ‘നാണമുണ്ടെങ്കിൽ ബുർഖ അഴിച്ചുമാറ്റി കറങ്ങിനടക്കണമെന്നും” ഇവർ യുവതിയെ ഭീഷണിപ്പെടുത്തുന്നുണ്ട്.

യുവാവിനെ അടിക്കുമ്പോൾ കുഞ്ഞിനും മർദ്ദനമേൽക്കുന്നുണ്ട്. ഇതോടെ കുട്ടി വാവിട്ട് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ഇവരിൽ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസിന് പരാതി നൽതി. ചാർമിനാർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഐപിസി 323,504,295 വകുപ്പുകളിട്ടാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഒരു കൂട്ടം ആൾക്കാർ ഭാര്യക്കൊപ്പം നടന്നുപോയ തന്റെ പേര് ചോദിക്കുകയും ഹിന്ദുവാണെന്ന് അറിഞ്ഞതോടെ മർദ്ദിക്കുകയുമായിരുന്നു എന്നാണ് രാഹുലിന്റെ പരാതി.

#Charminar police booked a case against a group who harassed and assaulted an interfaith couple. Case registered u/s 323 (voluntarily causing hurt), 504 (intentional insult to provoke), and 295 (intent to insult religion) of the IPC and JJ act. #Hyderabad pic.twitter.com/Wzf0RfIUmK

— Dilip kumar (@7dkchoudhary) March 28, 2024

“>

 

Tags: babymuslimattackedcoupleInter-FaithCarryingYouths
ShareTweetSendShare

More News from this section

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

Latest News

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies