ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; യുവ ദമ്പതികൾക്കും മുന്നുവയസുള്ള കുഞ്ഞിനും ദാരുണാന്ത്യം
ലക്നൗ: ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് യുവദമ്പതികളും മുന്നുവയസുള്ള കുഞ്ഞും മരിച്ചു. യുപി ലഖിംപൂർ സ്വദേശികളായ മുഹമ്മദ് അഹമ്മദ് (26), ഭാര്യ നജ്‌നീൻ (24), മകൻ അബ്ദുല്ല ...