​ഗ്യാങ്സ്റ്ററുടെ ഇന്റർവ്യൂ പകർത്താൻ പോയ യൂട്യൂബർക്ക് പണി കിട്ടി; മാലൂഫിനെ പൂട്ടിയിട്ട് ​ഗുണ്ടാസംഘം; ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ മോചനദ്രവ്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

​ഗ്യാങ്സ്റ്ററുടെ ഇന്റർവ്യൂ പകർത്താൻ പോയ യൂട്യൂബർക്ക് പണി കിട്ടി; മാലൂഫിനെ പൂട്ടിയിട്ട് ​ഗുണ്ടാസംഘം; ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളർ മോചനദ്രവ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 11:52 am IST
FacebookTwitterWhatsAppTelegram

യുവർ-ഫെല്ലോ-അറബ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബർ അഡിസൺ പിയേറെ മാലൂഫിനെ ഹെയ്തിയിൽ വച്ച് ​ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6 ലക്ഷം ഡോളർ മോചനദ്രവ്യമാണ് ​ഗുണ്ടകൾ ആവശ്യപ്പെട്ടിരിക്കുന്നത്. 4 ലക്ഷം ഡോളർ ഇതിനോടകം കൈമാറിക്കഴിഞ്ഞുവെന്നാണ് വിവരം.

ജോർജിയ അടിസ്ഥാനമായി പ്രവർത്തിക്കുന്ന യൂട്യൂബറാണ് യുവർ-ഫെല്ലോ-അറബ്. ഹെയ്തിയിൽ ആഭ്യന്തര സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഇതിനെക്കുറിച്ച് യൂട്യൂബ് ചാനലിന് വേണ്ടി വീഡിയോ പകർത്താനാൻ പോയതായിരുന്നു മാലൂഫ്. ഹെയ്തിലെത്തിയ ഇയാൾ അവിടുത്തെ കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ജിമ്മി ‘ബാർബിക്യൂ’ ചെറിസിയറുടെ ഇന്റർവ്യൂ എടുക്കാൻ ശ്രമം നടത്തി. എന്നാൽ ഹെയ്തിലെത്തി 24 മണിക്കൂറിനകം തന്നെ മാലൂഫിനെയും ഡ്രൈവറെയും മറ്റൊരു ​ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. 400 മാവോസോ ​സംഘത്തിലുള്ളവരാണ് യൂട്യൂബറെ തട്ടിക്കൊണ്ടുപോയത്. മാർച്ച് 14നായിരുന്നു സംഭവം. മാലൂഫിനെ തടവിലാക്കിയ വിവരം രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായിട്ടായിരുന്നു രണ്ടാഴ്ചയോളം ഇക്കാര്യം പുറംലോകമറിയാതിരുന്നത്.

യൂട്യൂബിൽ 1.4 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് മാലൂഫിനുള്ളത്. വിനോദസഞ്ചാര ​യോഗ്യമല്ലാത്ത, പൊതുവെ അപകടകരമായ മേഖലകളിലേക്ക് കടന്നുചെല്ലുന്ന കാഴ്ചകളാണ് മാലൂഫിന്റെ യൂട്യൂബ് ചാനലിന്റെ പ്രധാന ഉള്ളടക്കം. ഇനി രണ്ട് ലക്ഷം ഡോളർ കൂടി നൽകിയാൽ മാത്രമേ മാലൂഫിനെ മോചിപ്പിക്കൂവെന്ന് തട്ടിക്കൊണ്ടുപോയ സംഘം വ്യക്തമാക്കിയിരിക്കുകയാണ്.

Tags: YouTuberKidnapHaitiAddison Pierre MaaloufYourFellowArab
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies