ധോണിയിറങ്ങിയിട്ടും വീണു..!ചെന്നൈക്ക് സീസണിലെ ആദ്യ തോൽവി; ഡൽഹിക്ക് മുകേഷിന്റെ ഫിനിഷിം​ഗ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ധോണിയിറങ്ങിയിട്ടും വീണു..!ചെന്നൈക്ക് സീസണിലെ ആദ്യ തോൽവി; ഡൽഹിക്ക് മുകേഷിന്റെ ഫിനിഷിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 11:40 pm IST
FacebookTwitterWhatsAppTelegram

ഡൽഹിയുടെ മികവേറിയ ബൗളിം​ഗിന് മുന്നിൽ അടിയറവ് പറഞ്ഞ് ചെന്നൈയുടെ ബാറ്റിം​ഗ് നിര. ഫിനിഷിം​ഗിന്റെ തലതൊട്ടപ്പൻ ധോണിയും ജഡേജയും ക്രീസിൽ നിൽക്കെ ചെന്നൈയെ പിടിച്ചുകെട്ടിയ ഡൽഹി 20 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്. ഡൽഹിയുയ‍ർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. 7 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായ ചെന്നൈ ആദ്യ ആറോവറിൽ നേടിയത് 32 റൺസായിരുന്നു.

അജിൻക്യ രഹാനെ(45), ഡാരിൽ മിച്ചൽ (34) കൂട്ടുകെട്ടാണ് കൂടുതൽ തകർച്ചകളില്ലാതെ ഇന്നിം​ഗ്സിനെ മുന്നോട്ട് നയിച്ചത്. മിച്ചൽ വീണതിന് പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്‌ക്ക് 17 പന്തിൽ 18 റൺറേറ്റ് ഉയർത്താൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. തൊട്ടടുത്ത പന്തുകളിൽ ദുബെയും സമീർ റിസ്വിയെയും(0) പുറത്താക്കിയ മുകേഷ് കുമാറാണ് കളി ഡൽഹിക്ക് അനുകൂലമാക്കിയത്. ധോണിയും ജഡേജയും ക്രീസിൽ നിൽക്കെ 19-ാം ഓവർ എറിയാനെത്തിയ മുകേഷ് കുമാർ അഞ്ചു റൺസാണ് വിട്ടു നൽകിയത്. ഇതോടെ ചെന്നൈ തോൽവി ഉറപ്പിച്ചു.

16 പന്തിൽ 37 റൺസടിച്ച ധോണിക്കും 17 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്ന ജഡേജയ്‌ക്കും അവസാന ഓവറിൽ തോൽവിഭാരം കുറയ്‌ക്കാനായെന്ന് മാത്രം. ഖലീൽ അഹമ്മദ് രണ്ടും മുകേഷ്കുമാർ മൂന്നും വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേലിന് ഒരു വിക്കറ്റ് കിട്ടി.ഡൽഹിയുടെ സീസണിലെ ആദ്യ വിജയമായിരുന്നു വിശാഖപട്ടണത്തേത്.

 

Tags: DelhiCHENNAI SUPER KINGSbeatsCapitalsregistersfirst win
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies