അന്ന് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ; രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല: അഭിലാഷ് പിള്ള
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അന്ന് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ; രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല: അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

വിനയൻ മലയാളത്തിന് സമ്മാനിച്ച് അത്ഭുത സിനിമയായിരുന്നു 2005-ൽ പുറത്തിറങ്ങിയ അത്ഭുതദ്വീപ്. ഉയരം കുറഞ്ഞയാളുകളുടെ കഥ വളര രസകരമായി അവതരിപ്പിക്കുന്നതിൽ ചിത്രം വിജയം കൈവരിച്ചു. കാണും തോറും പുതുമ തോന്നിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രീകരണം  ഈ വർഷം തന്നെയുണ്ടാകുമെന്നാണ് വിവരം. പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് രണ്ടാം ഭാ​ഗത്തിന്റെ തിരക്കഥയൊരുക്കുക. അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്ലാസ് കട്ട് ചെയ്ത് സിനിമ കണ്ട സിനിമയുടെ രണ്ടാം ഭാ​ഗത്തിന് തിരക്കഥയൊരുക്കാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് അഭിലാഷ് പിള്ള. സിനിമ കണ്ട് അത്ഭുതപ്പെട്ട് ഇറങ്ങിയതിനേക്കാൾ അത്ഭുതത്തിലാണ് അദ്ദേഹം ഇപ്പോൾ.

“19 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം തൃശ്ശൂരിൽ പി സി തോമസ് സാറിന്റെ എൻട്രൻസ് കോച്ചിം​ഗ് സെന്ററിൽ നിന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ജോസ് തിയേറ്ററിൽ പോയി കണ്ട സിനിമയാണ് അത്ഭുതദ്വീപ്. അന്ന് ആ സിനിമ കണ്ട് അത്ഭുതപ്പെട്ടപ്പോൾ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല വർഷങ്ങൾക്ക് ശേഷം അതിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ആ തിരക്കഥയെഴുതാൻ വിനയൻ സാർ എന്നെ വിളിക്കുമെന്നും..”എന്നാണ് അദ്ദേ​ഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഈ വർഷം തിരക്കഥ പൂർത്തിയാക്കി ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും വലിയ ക്യാൻവാസിലാണ് ചിത്രമൊരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ഗിന്നസ് പക്രു ഉൾപ്പടെ മൂന്നുറോളം കൊച്ചു മനുഷ്യരെ വച്ച് വലിയ ക്യാൻവാസിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പണിപ്പുരയിലൊരുങ്ങുമ്പോൾ എന്താകും സർപ്രൈസ് എന്നാണ് മലയാളി ഉറ്റുനോക്കുന്നത്. വിസ്മയിപ്പിക്കാൻ അത്ഭുതദ്വീപിലെ കുഞ്ഞു വലിയ താരങ്ങൾ ഉടൻ തന്നെയെത്തുമെന്നും ഒപ്പം കുറെയധികം സർപ്രൈസ്കളും ഒരുങ്ങുന്നുവെന്ന് തിരക്കഥാകൃത്ത് വെളിപ്പെടുത്തിയതിനാൽ തന്നെ നീണ്ട കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ.

Tags: vinayanAbhilash Pillaialbhudadweepalbhudadweep 2Script
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies