'ഡബിൾ സ്റ്റാൻഡേർഡ്' നിർത്തി, ഭീകരതയെ എതിർക്കൂ; ആര്, ആർക്കുവേണ്ടി, എന്ത് കാരണത്താൽ ചെയ്തതാണെങ്കിലും ഭീകരപ്രവർത്തനത്തെ ന്യായീകരിക്കാനാവില്ല: അജിത് ഡോവൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘ഡബിൾ സ്റ്റാൻഡേർഡ്’ നിർത്തി, ഭീകരതയെ എതിർക്കൂ; ആര്, ആർക്കുവേണ്ടി, എന്ത് കാരണത്താൽ ചെയ്തതാണെങ്കിലും ഭീകരപ്രവർത്തനത്തെ ന്യായീകരിക്കാനാവില്ല: അജിത് ഡോവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 05:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 140 പേരുടെ ജീവനെടുത്ത, ക്രോക്കസ് സിറ്റി ഹാൾ ഭീകരാക്രമണത്തെ അപലപിച്ച് അജിത് ഡോവൽ. കസാഖിസ്ഥാനിലെ അസ്താനയിൽ വച്ച് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) സംഘടിപ്പിച്ച സുരക്ഷാ ഉപദേഷ്ടാക്കളുടെ (NSA) യോ​ഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Shri Ajit Doval, NSA led 🇮🇳 delegation at 19th Meeting of Secretaries of Security Council of @sco_rblx in #Astana 🇰🇿. NSA Ajit Doval also called on the President of Kazakhstan @TokayevKZ along with Representatives of other Member States.@nagentv @MEAIndia @AnandPrakashIFS pic.twitter.com/B7lwm7Ku7a

— IndiaInKazakhstan (@indembastana) April 3, 2024

മാർച്ച് 22ന് മോസ്കോയിൽ വച്ചു നടന്ന ഭീകരാക്രമണം തീർത്തും അപലപനീയമാണെന്നും ഭീകരവാദ ഭീഷണിയെ നേരിടാൻ റഷ്യൻ ഫെഡറേഷനിലെ സർക്കാരിനും ജനങ്ങൾക്കും ഭാരതം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷേവിനോട് അജിത് ഡോവൽ പറഞ്ഞു. “അതിർത്തി കടന്നുള്ള ഭീകരതയടക്കം ഏതൊരു ഭീകരപ്രവർത്തനവും ന്യായീകരിക്കാൻ കഴിയാത്തതാണ്. ആര്, എവിടെനിന്ന്, ആർക്കുവേണ്ടി, ഏത് സാഹചര്യത്തിൽ ചെയ്തതായാലും ഭീകരപ്രവർത്തനത്തെ ന്യായീകരിക്കാനാകില്ല. എന്തുവില കൊടുത്തും ഭീകരതയെ ഫലപ്രദമായി അതിവേ​ഗം നേരിടണം. ഭീകരവാദത്തെ ചെറുക്കുന്നതിൽ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിർത്താൻ രാജ്യങ്ങൾ തയ്യാറാകണം. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നവരും, സ്പോൺസർമാരും, സഹായികളും നിയമത്തിന്റെ മുന്നിലെത്തണമെന്നും ഡോവൽ ചൂണ്ടിക്കാട്ടി.

SCO റീജിയണിൽ പല ഭീകരസംഘടനകളും തുടർച്ചയായ ഭീഷണിയാവുകയാണ്. അൽ-ഖ്വയ്ദയും അവരുടെ ഉപസംഘടനകളും,ഇസ്ലാമിക് സ്റ്റേറ്റും, പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വയ്ബയും ജെയ്ഷെ മുഹമ്മദുമടക്കം യുഎൻ സുരക്ഷാ കൗൺസിൽ പട്ടികപ്പെടുത്തിയ ഭീകരസംഘടനകൾ നിരന്തരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും ഡോവൽ സൂചിപ്പിച്ചു. അതിർത്തി കടന്നുള്ള ആയുധക്കടത്തിനും ലഹരിക്കടത്തിനുമായി ഡ്രോണുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളാണ് ഭീകരർ ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ഡോവൽ എടുത്തുപറഞ്ഞു.

Tags: NSAajit dovalSCOIndia
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies