ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായി ടി വി രവിചന്ദ്രനും പവൻ കപൂറിനും നിയമനം; ഉത്തരവ് കൈമാറി അജിത് ഡോവൽ
ന്യൂഡൽഹി: നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റ് ടീമിലെ ഡെപ്യൂട്ടി എൻഎസ്എ ഉദ്യോഗസ്ഥരെ നിയമിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ. ടിവി രവിചന്ദ്രൻ, പവൻ കപൂർ ...