ലിഥിയം-അയൺ ബാറ്ററികൾ പുനരുപയോ​ഗിക്കുന്നതിനുള്ള പ്ലാന്റ് ഉത്തരാഖണ്ഡിൽ; ഇ-മാലിന്യ നിർമാർജ്ജനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കേന്ദ്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ലിഥിയം-അയൺ ബാറ്ററികൾ പുനരുപയോ​ഗിക്കുന്നതിനുള്ള പ്ലാന്റ് ഉത്തരാഖണ്ഡിൽ; ഇ-മാലിന്യ നിർമാർജ്ജനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 07:31 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഇ-മാലിന്യം കുറയ്‌ക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ഉത്തരാഖണ്ഡ്. ലിഥിയം-അയേൺ ബാറ്ററികൾ പുനരുപയോ​ഗിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതിനായി ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ടെക്നോളജി ഡെവലപ്മെന്റ് ബോർഡ് (TDB) റെമൈൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറിൽ ഒപ്പുവച്ചു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോ​ഗിച്ചാകും പ്ലാന്റ് സ്ഥാപിക്കുക.

ഉത്തരാഖണ്ഡിലെ ഉധം സിം​ഗ് ന​ഗർ ജില്ലയിലെ സിതാർ​​ഗഞ്ചിലാണ് റിസൈക്ലിം​ഗ് പ്ലാന്റ് നിർമ്മിക്കുന്നത്. 15 കോടിയുടെ പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. സുസ്ഥിര വികസനത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കുമുള്ള സുപ്രധാന മുന്നേറ്റമാകും ഇതെന്ന് ടിഡിബി ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സിഎംഇടി) ആണ് റീസൈക്ലിംഗ് പ്ലാൻ്റ് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

പുതുതലമുറയിലെ എല്ലാത്തരം ഉപകരണങ്ങളിലും ഉപയോ​ഗിക്കുന്നതാണ് ലിഥിയം ബാറ്ററികൾ. ഇലക്‌ട്രോണിക്‌സ്, കളിപ്പാട്ടങ്ങൾ, വയർലെസ് ഹെഡ്‌ഫോണുകൾ, ഹാൻഡ്‌ഹെൽഡ് പവർ ടൂളുകൾ, ​ഗൃഹോപകരണങ്ങൾ എന്ന് തുടങ്ങി സർവതിലും ഉപയോ​ഗിക്കുന്ന ഇവയുടെ പുനരുപയോ​ഗ സാധ്യതകളെ ഉപയോ​ഗപ്പെടുത്തുകയാണ് ഉത്തരാഖണ്ഡ് സർക്കാർ.

ലിഥിയം അയൺ ബാറ്ററികളുടെ പുനരുപയോ​ഗം 2030-ഓടെ 15 ബില്യൺ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. 2021-ൽ ഇത് 3.8 ബില്യൺ ആയിരുന്നു. അഞ്ച് ശതമാനം മാത്രമാണ് റീസൈക്ലിം​ഗിന് വിധേയമാകുന്നതെന്നാണ് റിപ്പോർട്ട്. പുരനരുപയോ​ഗ സാധ്യത വർദ്ധിപ്പിച്ച് ഇ- മാലിന്യത്തെ കുറയ്‌ക്കുകയാണ് ലക്ഷ്യം.

ഇലക്ട്രോണിക് മാലിന്യങ്ങൾ കുഴിച്ചിടുന്നതും കത്തിക്കുന്നതും ​ഗുരുതരമായ പാരിസ്ഥിതിക ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ലിഥിയം ബാറ്ററികളുടെ പുനരുപയോ​ഗം സെൽ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ പ്രധാന ഉറവിടമായി പ്രവർത്തിക്കും.

Tags: plantUTHARAGHANDFEATURED2lithium-ion batteryRecycling Plant
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies