UTHARAGHAND - Janam TV
Saturday, July 12 2025

UTHARAGHAND

ലിഥിയം-അയൺ ബാറ്ററികൾ പുനരുപയോ​ഗിക്കുന്നതിനുള്ള പ്ലാന്റ് ഉത്തരാഖണ്ഡിൽ; ഇ-മാലിന്യ നിർമാർജ്ജനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കേന്ദ്രം

ഡെറാഡൂൺ: ഇ-മാലിന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരാൻ ഉത്തരാഖണ്ഡ്. ലിഥിയം-അയേൺ ബാറ്ററികൾ പുനരുപയോ​ഗിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ഇതിനായി ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ടെക്നോളജി ഡെവലപ്മെന്റ് ...

തുരങ്കത്തിന് മുന്നിലുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചത് നിർമ്മാണക്കമ്പനി : പരാതിയുമായി നാട്ടുകാർ , ശേഷനാഗ ക്ഷേത്രം നിർമ്മിക്കുമെന്ന് പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ ; കഴിഞ്ഞ ദിവസമാണ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ അതീവ സാഹസികമായി രക്ഷപ്പെടുത്തിയത് . രക്ഷാപ്രവർത്തനങ്ങൾ അവസാനിക്കുന്ന നിമിഷം വരെയും സിൽക്യാര തുരങ്കത്തിന് ...

യുസിസി ഉടൻ നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്തയാഴ്ച പ്രത്യേക നിമയസഭാ സമ്മേളനം ചേരും

ഡെറാഡൂൺ: രാജ്യത്ത് ആദ്യമായി യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. രഞ്ചന ദേശായി കമ്മറ്റി ഇതുമായി സംബന്ധിച്ച കരട് രേഖ സർക്കാരിന് അടുത്താഴ്ച കൈമാറും. ...

വീടുകളിൽ സ്വകാര്യ മിനി ബാറുകൾ വേണ്ട; എക്‌സൈസ് നയം മാറ്റി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: വീടുകളിൽ സ്വകാര്യ മിനി ബാറുകൾ സ്ഥാപിക്കാനുള്ള അനുമതി പിൻവലിച്ച് ഉത്തരാഖണ്ഡ് സർക്കാർ. എക്സൈസ് പോളിസി മാനുവലിലെ ഇത് സംബന്ധിച്ച ഭാഗങ്ങൾ സർക്കാർ പിൻവലിച്ചു. ഇത്തരം ലൈസൻസുകൾ ...

മഴക്കെടുതി: ഉത്തരാഖണ്ഡിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മഴപെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോരമേഖലകളിൽ ഉരുൾപ്പൊട്ടലിനും സാദ്ധ്യതയുളളതിനാൽ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തുടർച്ചയായ മഴ ...

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ദുരന്ത നിവാരണ സേന; ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

ഡെറാഡൂൺ: ഡെറാഡൂൺ ജില്ലയിലെ റായ്പൂർ ബ്ലോക്കിൽ മേഘവിസ്‌ഫോടനം. ഇന്ന് പുലർച്ചെ 2.45-നാണ് മേഘവിസ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നതായി ഭരണകൂടം വ്യക്തമാക്കി. സംഭവ സ്ഥലത്ത് സംസ്ഥാന ദുരന്ത നിവാരണ ...

ഉത്തരാഖണ്ഡിൽ ബിജെപി തന്നെ ; സംസ്ഥാനത്ത് തുടർഭരണം ഉറപ്പിച്ച് സർവ്വേ ഫലം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ബിജെപിയ്ക്ക് തുടർഭരണം ഉറപ്പിച്ച് സർവ്വേഫലം. സി വോട്ടർ സർവ്വേ ഫലമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിച്ചിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെയാകും ...

2019 ൽ നരേന്ദ്രമോദി ധ്യാനമിരുന്ന സ്ഥലം; ജാഗേശ്വർ ക്ഷേത്രത്തിന് സമീപം ധ്യാനഗുഹകൾ നിർമ്മിക്കാൻ ജില്ലാ ഭരണകൂടം; ലക്ഷ്യം വിനോദസഞ്ചാരം

ഡെറാഡൂൺ :ചരിത്ര പ്രസിദ്ധമായ ജാഗേശ്വർ ക്ഷേത്രത്തിൽ ധ്യാനകേന്ദ്രം നിർമ്മിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതിനായി സ്ഥലം കണ്ടെത്തി ടൂറിസം വകുപ്പിന് നിർദ്ദേശം നൽകാൻ രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് ...

ലൗജിഹാദിന് തടയിടാൻ ഉത്തരാഖണ്ഡും; നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവരും

ഡെറാഡൂൺ : ലൗജിഹാദിന് തടയിടാൻ ഉത്തർപ്രദേശിനെ മാതൃകയാക്കി ഉത്തരാഖണ്ഡും. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയോട് സർക്കാർ ...

തുടർഭരണം ഉറപ്പിക്കാൻ ബിജെപി ; സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചകൾക്കായി അമിത് ഷാ ഉത്തരാഖണ്ഡിലേക്ക്

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ തുടർഭരണം നേടാനുള്ള നിർണായക നീക്കങ്ങൾ ആരംഭിച്ച് ബിജെപി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ആഴ്ച ഉത്തരാഖണ്ഡിലെത്തും. ...

ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര; മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്…വീഡിയോ

ഉത്തരാഖണ്ഡ്: ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര. മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്. ദേവ ഭൂമിയായ ഉത്തരാഖണ്ഡിലെ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് ആയിരം ...

ഉത്തരാഖണ്ഡിന്റെ അമരക്കാരനായി പുഷ്‌കർ സിംഗ് ധാമി ; 11ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്തു. ഡെറാഡൂണിലെ രാജ്ഭവനിൽ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. ധാമിയ്ക്ക് ഗവർണർ ബേബി റാണി മൗര്യ ...