ഭാര്യ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല; പൊതു മദ്ധ്യത്തിൽ നാണക്കേടുണ്ടാക്കുന്നു; കുനാൽ കപൂറിന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല; പൊതു മദ്ധ്യത്തിൽ നാണക്കേടുണ്ടാക്കുന്നു; കുനാൽ കപൂറിന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാര്യയുടെ പെരുമാറ്റത്തിൽ സ്നേഹവും സഹാനുഭൂതിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡൽഹി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. തന്നോടും മാതാപിതാക്കളോടുമുള്ള ഭാര്യയുടെ പെരുമാറ്റം മോശമാണെന്നും ബഹുമാനം നൽകുന്നില്ലെന്നും ആരോപിച്ചാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്.

” മാസ്റ്റർ ഷെഫ്” എന്ന ജനപ്രിയ ടെലിവിഷൻ ഷോയുടെ വിധികർത്താവാണ് കുനാൽ കപൂർ. ഭാര്യ തന്നോട് അനാദരവ് കാണിക്കുന്നത് പൊതു മദ്ധ്യത്തിൽ നാണക്കേടുണ്ടാക്കുന്നതായി കുനാൽ വാദിച്ചു.

കുനാലിന്റെ ആരോപണങ്ങളെ എതിർത്ത ഭാര്യ, കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് നടക്കുന്നതെന്ന് പറഞ്ഞു. ഭർത്താവുമായി സ്നേഹവും വിശ്വസ്തവുമായ ബന്ധം നിലനിർത്താൻ താൻ പരമാവധി വിട്ടുവീഴ്ച ചെയ്തതായും അവർ കോടതിയെ അറിയിച്ചു.

ഇരുവരുടെയും വാദം കേട്ട കോടതി, പങ്കാളിയുടെ സ്വഭാവം അം​ഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ വിവാഹത്തിന്റെ അന്തസത്തയ്‌ക്ക് തന്നെ അപമാനമാണെന്ന് ചൂണ്ടിക്കാട്ടി. വേദന സഹിച്ചുകൊണ്ട് ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും നീന ബൻസാൽ കൃഷ്ണയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. 2008 ഏപ്രിലിൽ വിവാഹിതരായ ദമ്പതികൾക്ക് 12 വയസുള്ള ഒരു മകനുണ്ട്.

Tags: divorcemasrer cheisKunal kapoor
Share
Tweet
SendShare

More News from this section

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

നിശബ്ദനായിരിക്കുന്നു, പക്ഷേ നിശബ്ദനല്ല’; രണ്ട് മാസത്തെ മൗനത്തെക്കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി സിദ്ധരാമയ്യ, ‘ഇപ്പോൾ ഞാൻ വെറും എംഎൽഎ’ എന്നും പ്രതികരണം

Latest News

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

ഗുഡ്ക നിരോധനം അടയ്‌ക്ക വിപണിയെ ബാധിച്ചു; കർണാടകയിൽ ഗുഡ്ക നിരോധനം പിൻവലിക്കാൻ സർക്കാർ തീരുമാനം; ഉത്തരവ് പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനകം തിരിച്ചു പോക്ക്

ഗാന്ധിജിയോടുള്ള ആദരവ്; 2027 ഏകദിന ലോകകപ്പിന് ഗാന്ധിജയന്തിയില്‍ തുടക്കമിടാന്‍ ഐസിസി

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ തോക്ക് പൊട്ടി; എയർ ഇന്ത്യ യാത്രക്കാരന്റെ പിസ്റ്റളിൽ നിന്ന് വെടിയേറ്റ് രണ്ട് ജീവനക്കാർക്ക് പരിക്ക്

ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ 21 കേസുകളിലെ പ്രതി പിടിയിൽ

വാടകവീട്ടിലെ കിടപ്പുമുറിയിൽ അച്ഛനും 17കാരിയായ മകളും മരിച്ച നിലയിൽ; ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരേ ഹുക്കിൽ

‘4% ഹിന്ദുക്കളെ ഞങ്ങൾ സഹിക്കുന്നു’; സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies