മൂന്ന് ഖാന്മാരും പാകിസ്താൻ നടന്മാരെ വിലക്കാൻ ഗുഢാലോചന നടത്തി; അവരുടെ കഴിവിൽ ബോളിവുഡ് സ്റ്റാറുകൾ ഭയന്നു; ആരോപണവുമായി പാക് നടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

മൂന്ന് ഖാന്മാരും പാകിസ്താൻ നടന്മാരെ വിലക്കാൻ ഗുഢാലോചന നടത്തി; അവരുടെ കഴിവിൽ ബോളിവുഡ് സ്റ്റാറുകൾ ഭയന്നു; ആരോപണവുമായി പാക് നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 08:05 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ നടന്മാരെ ഇന്ത്യയിൽ വിലക്കാൻ ബോളിവുഡിലെ മൂന്ന് ഖാന്മാരും ​ഗുഢാലോന നടത്തിയെന്ന് പാകിസ്താൻ ടെലിവിഷൻ നടിയും അവതാരകയുമായ നാദിയ ഖാന്റെ ആരോപണം.’ ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും പാകിസ്താൻ താരങ്ങളുടെ വളർച്ചയിൽ അരക്ഷിതരായിരുന്നു. യുവനടന്മാരുടെ വളർച്ച അവരെ ഭയപ്പെടുത്തി. പ്രധാനമായും ഫവാദ് ഖാന്റെ അഭിനയമാണ് അവരെ പേടിപ്പെടുത്തിയത്.

ഇന്ത്യൻ ആരാധകർ പാകിസ്താൻ താരങ്ങളെ ഭ്രാന്തമായി ആരാധിച്ചു. അവരുടെ കഴിവുകൾ ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തി. ഇന്ത്യയിൽ അഭിനയിക്കാൻ തുടങ്ങിയതോടെ അവരുടെ ജനപ്രീതി വർദ്ധിച്ചു. ഇതോടെ ബോളിവുഡിലെ സൂപ്പർ സ്റ്റാറുകൾക്ക് ഭയമായി. ഇതോടെ അവർ പ്രശ്നങ്ങളുണ്ടാക്കി, പാകിസ്താൻ താരങ്ങളെ വിലക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. നമ്മുടെ താരങ്ങളോട് രാഷ്‌ട്രീയക്കാർക്ക് അല്ലായിരുന്നു പ്രശ്നങ്ങൾ ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾക്കായിരുന്നു.

ഇവിടുത്തെ താരങ്ങളെപ്പോലെ ശരീര പ്രദർശനം നടത്തിയ ആരാധകരെ സൃഷ്ടിക്കേണ്ട കാര്യം അവർക്കില്ലായിരുന്നു. ശരിക്കും കഴിവുള്ളവരായിരുന്നു പാകിസ്താനി നടന്മാർ. അവർക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ കണ്ണുകൾ മാത്രം മതി” — നാ​ദിയ ഖാൻ പറഞ്ഞു.
പാകിസ്താൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം വൈറലായതോടെ നടിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ഇന്ത്യൻ ആരാധകർ രം​ഗത്തുവന്നു. ജനപ്രീതിക്ക് വേണ്ടിയാണ് നടി ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ നടത്തുന്നതെന്ന് അവർ തുറന്നടിച്ചു.

I need her delusion pic.twitter.com/TVDBuP754j

— Ash (@ashilikeit) April 3, 2024

“>

 

Tags: actressbanshah rukh khanpakistaniActorsSalmanNadia KhanConspiredpak
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies