അവശ്യവസ്തുക്കളുടെ കയറ്റുമതി; ഭാരതത്തിന് നന്ദിയറിയിച്ച് മാലദ്വീപ്; "അയൽപ്പക്കത്തോടുള്ള പ്രതിബദ്ധത", നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവശ്യവസ്തുക്കളുടെ കയറ്റുമതി; ഭാരതത്തിന് നന്ദിയറിയിച്ച് മാലദ്വീപ്; “അയൽപ്പക്കത്തോടുള്ള പ്രതിബദ്ധത”, നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 02:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയൽരാജ്യങ്ങളോടുള്ള പ്രതിബന്ധത ഭാരതം മറക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മാലദ്വീപിലേക്ക് അവശ്യ വസ്തുക്കൾ കയറ്റുമതി ചെയ്യാനുള്ള അനുമതി ഇന്ത്യ നൽകിയതിനെ തുടർന്ന് മാലദ്വീപ് മന്ത്രി നന്ദി പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. അയൽപ്പക്കത്തോടും സാ​ഗർ (SAGAR ) നയത്തിനോടും ഇന്ത്യ കാണിക്കുന്ന പ്രതിബദ്ധത തുടരുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

2024-2025 സാമ്പത്തിക വർഷത്തേക്ക് കൂടി ഇന്ത്യയിൽ നിന്നും മാലദ്വീപിലേക്ക് അവശ്യസാധാനങ്ങളുടെ കയറ്റുമതി തുടരാൻ നയതന്ത്ര പോരിനിടയിലും ഭാരതം അനുമതി നൽകുകയായിരുന്നു. അരിയും ​ഗോതമ്പും അടക്കമുള്ള അവശ്യസാധങ്ങൾ നൽകണമെന്ന മാല​ദ്വീപ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇന്ത്യയുടെ നടപടി. സംഭവത്തിന് പിന്നാലെ മാലദ്വീപ് മന്ത്രി മൂസ സമീർ ഭാരതത്തിന് നന്ദിയറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദബന്ധവും ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനുള്ള പ്രതിബദ്ധതയുമാണിത് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മാലദ്വീപ് മന്ത്രി പ്രത്യേകം നന്ദിയറിയിക്കുകയും ചെയ്തു.

മാലദ്വീപിന്റെ നിലപാടും പ്രതികരണവും സ്വാ​ഗതം ചെയ്ത വിദേശകാര്യമന്ത്രി, അയൽപ്പക്കത്തോടുള്ള പ്രതിബദ്ധതയ്‌ക്കും സാഗർ നയങ്ങൾക്കും ഭാരതം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ​ഹകരണം ഉറപ്പുവരുത്തുന്ന നയമാണ് സാ​ഗർ പോളിസി. {SAGAR policy-India’s Security and Growth for All in the Region}

കഴിഞ്ഞ ഏതാനും കാലങ്ങളായി ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും മാലദ്വീപ് ആശ്രയിച്ചിരുന്നത് ഇന്ത്യയെയാണ്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭാരതത്തേയും അവഹേളിച്ചുകൊണ്ട് മാലദ്വീപ് മന്ത്രിമാർ രം​ഗത്തെത്തിയതോടെ വലിയ വിവാദങ്ങൾക്ക് ഇത് തിരികൊളുത്തി. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിനെതിരെ കടുത്ത നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. എന്നിരുന്നാലും അവശ്യവസ്തുക്കളുടെ കയറ്റുമതി നിർത്തരുതെന്ന് മാലദ്വീപ് അപേക്ഷിച്ചതോടെ അനുമതി നൽകുകയായിരുന്നു ഇന്ത്യ.

Tags: maldivesexportIndia
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies