സ്വപ്നമൊരു ചാക്ക്!! CAA റദ്ദാക്കും, ​ഗവർണർ പദവി നീക്കം ചെയ്യും, കശ്മീരിന് പ്രത്യേക അധികാരം, മേയ് 1ന് രാജ്യവ്യാപക അവധി; പ്രകടന പത്രികയുമായി സിപിഐയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്നമൊരു ചാക്ക്!! CAA റദ്ദാക്കും, ​ഗവർണർ പദവി നീക്കം ചെയ്യും, കശ്മീരിന് പ്രത്യേക അധികാരം, മേയ് 1ന് രാജ്യവ്യാപക അവധി; പ്രകടന പത്രികയുമായി സിപിഐയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സിപിഐ. അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും ഗവർണർ പദവി നീക്കം ചെയ്യുമെന്നും പ്രഖ്യാപിച്ചാണ് സിപിഐ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

ഡൽഹി, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്ക് സംസ്ഥാന പദവി നൽകും. നീതി ആയോഗ് ഒഴിവാക്കും, പ്ലാനിങ് കമ്മീഷനും ജമ്മു കശ്മിരിന്റെ പ്രത്യക അധികാരവും പുനഃസ്ഥാപിക്കും, അ​ഗ്നിപഥ് പദ്ധതി പിൻവലിക്കും, സാമൂഹ്യക്ഷേമ പദ്ധതികളിൽ ആധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും, അന്താരാഷ്‌ട്ര തോഴിലാളി ദിനമായ മേയ് 1ന് രാജ്യവ്യാപകമായി അവധി നൽകും, സച്ചാർ-രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.

സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് പത്രിക പുറത്തിറക്കിയത്.
ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ, ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അത്യന്താപേക്ഷിതണെന്ന് ഡി. രാജ ചൂണ്ടിക്കാട്ടി. ബിജെപിയെ തോൽപ്പിക്കാനാണ് ജനങ്ങൾ വോട്ടുചെയ്യേണ്ടതെന്നും എങ്കിൽ മാത്രമേ ഇന്ത്യക്ക് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കാൻ കഴിയൂവെന്നുമാണ് ഡി. രാജ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയിലും സിഎഎ റദ്ദാക്കുമെന്നും കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

സിഎഎ നിയമം മുസ്ലീം വിരുദ്ധമാണെന്ന് കുപ്രചരണം നടത്തിയവരിൽ മുന്നിലായിരുന്നു ഇടതുപക്ഷം. മുസ്ലീം സമൂഹത്തിനിടയിൽ ഭീതി വിതച്ച് അപകടത്തിലാണെന്ന് പ്രചരിപ്പിക്കുന്ന ഇടത് നേതാക്കൾ, ഇസ്ലാം മതവിശ്വാസികളുടെ ഏക രക്ഷകരായി സ്വയം ചിത്രീകരിക്കാനായിരുന്നു കഠിന പരിശ്രമം നടത്തിയത്. ഒരേസമയം മുത്തലാഖിനെയും യുസിസിയെയും എതിർക്കുന്ന സിപിഎം/ സിപിഐ നേതാക്കൾ സിഎഎ നിയമം മുസ്ലീം വിരുദ്ധമാണെന്ന ഇരട്ടനിലപാട് ഉയർത്തിയതോടെ വൻ വിമർശനങ്ങൾക്ക് വിധേയരാകേണ്ടിയും വന്നു. കൂടാതെ കശ്മീരിൽ സംഭവിച്ച വികസനങ്ങളും മാറ്റങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന ഇടതുമുന്നണി, കശ്മീരിൽ സമാധാനമില്ലെന്ന പ്രചരണങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.

Tags: CPIMANIFESTOLoksabha 2024
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies